ഉപയോക്താവ്:Noblevmy
ദൃശ്യരൂപം
|
നക്ഷത്രങ്ങൾ
[തിരുത്തുക]നക്ഷത്രപുരസ്കാരം | ||
തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ സമ്മാനിക്കുന്ന നോബിളിന് ഈ സുവർണ്ണസ്റ്റബ്ബ് താരകം ---ചള്ളിയാൻ ♫ ♫ 02:57, 16 നവംബർ 2007 (UTC) |
നക്ഷത്രപുരസ്കാരം | ||
കുബ്ബൂസിന്റെ ചിത്രവും ലേഖനവും ഇഷ്ടപ്പെട്ടു. മികച്ച നവാഗതവിക്കിപീഡിയനുള്ള ഈ ശലഭം താങ്കൾക്കു നന്നായി യോജിക്കുന്നു. ചിത്രങ്ങളോടൊപ്പം ഇനിയും എഴുതുക.. ഈ ശലഭം സമർപ്പിക്കുന്നത് --Vssun 17:12, 22 ഒക്ടോബർ 2007 (UTC) |
അദ്ധ്വാനപുരസ്കാരം | ||
മലയാളം വിക്കിപീഡിയയുടെ പുരോഗതിക്കായി കഠിനപ്രയത്നം നടത്തുന്നവർക്കുള്ള ഈ താരകം നോബിളിനു സമർപ്പിക്കുന്നു --Anoopan| അനൂപൻ 11:07, 11 ഓഗസ്റ്റ് 2008 (UTC) എന്റെ ഒരു ഒപ്പു കൂടെ --ജ്യോതിസ് 12:17, 11 ഓഗസ്റ്റ് 2008 (UTC) |
പ്രമാണം:മലയാളം വിക്കിപീഡിയ 10000 ലേഖനങ്ങൾ സ്വർണ്ണനിറത്തിൽ.png | പത്തായിരത്തിന്റെ താരം | |
മലയാളം വിക്കിപീഡിയയിൽ 10000 ലേഖനങ്ങൾ പൂർത്തിയാക്കുന്നതിനായി ആത്മാർത്ഥമായി പരിശ്രമിച്ചതിന്റെ ഓർമ്മക്കായി. ഈ സുവർണ്ണ താരകം സമർപ്പിക്കുന്നത് --Anoopan| അനൂപൻ 02:47, 2 ജൂൺ 2009 (UTC) എന്റെയും ഒരൊപ്പ്, ആശംസകൾ --ജുനൈദ് (സംവാദം) 03:42, 2 ജൂൺ 2009 (UTC) |
പതിന്നാലാം പിറന്നാൾസമ്മാനം താരകം 2015 | ||
2015 ഡിസംബർ 21 ന് നടന്ന പതിന്നാലാം പിറന്നാൾസമ്മാനം 2015 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
|
പഞ്ചാബ് തിരുത്തൽ യജ്ഞം 2016 താരകം | ||
വിക്കികോൺഫറൻസ് ഇന്ത്യ 2016 ന്റെ ഭാഗമായി ജൂലൈ 1 2016 മുതൽ ആഗസ്റ്റ് 6 2016 വരെ നടന്ന പഞ്ചാബ്_തിരുത്തൽ_യജ്ഞം_2016 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
|
കൈകടത്തിയിട്ടുള്ള ലേഖനങ്ങൾ
[തിരുത്തുക]കുബ്ബൂസ്, തേനീച്ച, തേൻ, നിഴൽ, ചുള്ളിപ്പ്രാണി, കൂവ, ചിറ, ചെമ്പരത്തി, കാശാവ്, എണ്ണപ്പന, ആലിപ്പഴം, വിനോദം, പ്രാവ്, എട്ടുകാലി, ഉറുമ്പ്, കദളി, മാരാമൺ കൺവൻഷൻ, കുവൈറ്റ്, വെണ്മണി, പമ്പാ നദി, പുൽച്ചാടി, കടലാവണക്ക്, കരിങ്കുറിഞ്ഞി, പുതിന, മുഞ്ഞ, നഞ്ച്, ഒടിച്ചുകുത്തി നാരകം, കുഴിയാന, ഷവർമ്മ, തെങ്ങ്, ആട്, പശു, അടപലക, കബാബ്, മീൻ, പെൻസ്റ്റോക്ക് പൈപ്പ്...
ഞാനുയർത്തിക്കയറ്റിയ പടങ്ങൾ
[തിരുത്തുക]തിരഞ്ഞെടുക്കപ്പെട്ടവ
[തിരുത്തുക]-
കൊടൈക്കനാൽ തടാകം
-
പില്ലർ റോക്ക്
-
വൻതേനീച്ച കോളനി
-
കുബ്ബുസ്(ഒരു ഭക്ഷണം)
-
നീറിൻ കൂട്, നാരക ഇലയിൽ
-
ചിലന്തിയുടെ അടിവശം
-
ചെറുതേനീച്ചകൾ
-
കാശാവ് പൂവ്
-
പമ്പാനദി
-
കുവെത്തിലെ കടൽ പാലം
-
പുൽച്ചാടി
-
ചെറുതേനീച്ച മുട്ട
-
പരുമല പള്ളി
-
കടലാവണക്ക്
-
പുൽച്ചാടി
-
ഒടിച്ചുകുത്തിനാരങ്ങ
-
മുരിങ്ങപ്പൂങ്കുല
-
ശീമപ്ലാവ്
-
ഈന്തപ്പഴക്കുല
-
അച്ചൻകോവിലാറ്
-
തുമ്പി
-
ഓന്ത്
-
തേൾ
-
കദളിക്കുല
-
ആർഗിയോപി ചിലന്തി
-
ചെമ്പൻ ചെല്ലി
-
കൺ വൻഷൻ നഗർ 2009
-
അടച്ചൂറ്റി
വർഗ്ഗങ്ങൾ:
- Pages with image sizes containing extra px
- ഭാഷാജ്ഞാനം ml
- ഭാഷാജ്ഞാനം ml-N
- പ്രവാസികളായ ഉപയോക്താക്കൾ
- പ്രകൃതിസ്നേഹികളായ ഉപയോക്താക്കൾ
- വിക്കിപീഡിയനായതിൽ അഭിമാനിക്കുന്ന ഉപയോക്താക്കൾ
- 2200-ൽ കൂടുതൽ തിരുത്തലുകൾ ഉള്ള ഉപയോക്താക്കൾ
- ഫ്ലിക്കർ ഉപയോഗിക്കുന്ന ഉപയോക്താക്കൾ
- വിൻഡോസ് ഉപയോഗിക്കുന്ന വിക്കിപീഡിയർ
- ഈമെയിലിൽ ബന്ധപ്പെടാവുന്ന വിക്കിപ്പീഡിയർ