ഉപയോക്താവ്:Ks.mini
Jump to navigation
Jump to search
മിനി[തിരുത്തുക]
അദ്ധ്യാപികയായി 32വർഷം കുട്ടികളെ പഠിപ്പിച്ചു. അതിനുശേഷം ഇന്റർനെറ്റിൽ കടന്നിട്ട് ബ്ലോഗിലും വിക്കിപീഡിയയിലും ഫെയ്സ്‌ബുക്കിലുമായി ചുറ്റിസഞ്ചരിക്കുന്നു. ഇടയ്ക്കിടെ ക്യാമറയുമായി മറ്റുള്ളവർക്കിടയിൽ കടന്നുകയറി ഫോട്ടോ എടുത്തിട്ട് വിക്കിമീഡിയയിലും ബ്ലോഗിലും ഫെയ്സ്‌ബുക്കിലും ഫോട്ടോകൾ ഇടുന്നു. വിക്കിയിൽ സ്വന്തമായി ലേഖനങ്ങൽ എഴുതുകയും തിരുത്തുകയും ചെയ്യാറുണ്ട്. വിക്കിമീഡിയയിൽ ആയിരത്തിലധികം ഫോട്ടോകൾ സംഭാവന ചെയ്തിട്ടുണ്ട്.
താരകങ്ങൾ[തിരുത്തുക]
![]() |
അസാധാരണ താരകം |
ഉമിക്കരി, ചെരപ്പ, ചിമ്മിനിവിളക്ക്, കിണ്ണം പോലെയുള്ള അസാധാരണ ലേഖനങ്ങൾ വിക്കിയിൽ ചേർത്തതിന് ഈ താരകം സമ്മാനിക്കുന്നു. ഇനിയും ഇത്തരത്തിലുള്ള ലേഖനങ്ങൾ പ്രതീക്ഷിക്കുന്നു. എസ്.ടി മുഹമ്മദ് അൽഫാസ് 05:01, 15 ജനുവരി 2013 (UTC) |