Jump to content

ഉപയോക്താവ്:Sonujacobjose

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

താരകങ്ങൾ

[തിരുത്തുക]
നവാഗത നക്ഷത്രപുരസ്കാരം
താങ്കളുടെ തിരുത്തുകൾ നല്ല നിലവാരം പുലർത്തുന്നു. മികച്ച നവാഗതോപയോക്താവിനുള്ള ശലഭം താങ്കൾക്ക് അനുയോജ്യമാണെന്ന് വിശ്വസിക്കുന്നു. ആശംസകളോടെ -- Raghith 09:18, 28 ഫെബ്രുവരി 2011 (UTC)

ഞാനും ഒപ്പുവയ്ക്കുന്നു. അക്ഷരതെറ്റുകൾ തിരുത്തുന്നതിനുള്ള ശ്രമങ്ങൾക്ക് --സ്നേഹശലഭം:സംവാദം 16:31, 1 മാർച്ച് 2011 (UTC)

നക്ഷത്രപുരസ്കാരം
നല്ല തിരുത്തലുകൾ നടത്തിയതിന്. ഈ പുരസ്കാരം താങ്കൾക്കു കൂടുതൽ ശക്തിപകരാൻ പ്രചോദനമാവട്ടേ എന്നാശംസിക്കുന്നു. താരകം സ്നേഹത്തോടെ സമർപ്പിക്കുന്നത് ---രാജേഷ് ഉണുപ്പള്ളി Talk‍ 17:12, 19 ഓഗസ്റ്റ് 2011 (UTC)
ചായ എന്ന താളിൽ താങ്കൾ വരുത്തിയ മാറ്റം ഞാൻ ശ്രദ്ധിച്ചു. എത്ര സൂഷ്മതയോടെയാണ് അതിൽ തിരുത്തൽ നടത്തിയത്! എന്റേയും ഒരൊപ്പ്. --വൈശാഖ്‌ കല്ലൂർ 06:42, 25 ഓഗസ്റ്റ് 2011 (UTC)

ആശംസകൾ--റോജി പാലാ 12:32, 29 സെപ്റ്റംബർ 2011 (UTC)

ഇത് താങ്കൾ തീർച്ചയായും അർഹിക്കുന്നു. ആശംസകളോടെ --Vssun (സുനിൽ) 15:54, 29 സെപ്റ്റംബർ 2011 (UTC)
float -- Raghith 04:36, 30 സെപ്റ്റംബർ 2011 (UTC)
മികച്ച കോപ്പി എഡിറ്റിങ്ങ്
അക്ഷരത്തെറ്റുകൾ നിർമ്മാജനം ചെയ്യുന്നതിനുള്ള താങ്കളുടെ ശ്രമകരമായ പ്രവർത്തനത്തിന് സസന്തോഷം സമർപ്പിക്കുന്നു. ആശംകസൾ --Jairodz സം‌വാദം 10:51, 18 ഒക്ടോബർ 2011 (UTC)
float --എഴുത്തുകാരി സംവാദം 15:14, 21 നവംബർ 2011 (UTC)
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Sonujacobjose&oldid=4029515" എന്ന താളിൽനിന്ന് ശേഖരിച്ചത്