വർഗ്ഗം പദ്ധതിയുടെ ഭാഗമായി സാഹിത്യകാരന്മാരുടെ ജീവചരിത്രലേഖനങ്ങളിൽ അനുയോജ്യമായ വർഗ്ഗം ചേർത്ത് ക്രമീകരിക്കുന്ന ജോലി ഭംഗിയായി ഏറ്റെടുത്തു നടത്തുന്നതിന്. തുടർന്നും പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആവേശത്തോടുകൂടി മുന്നോട്ടുകൊണ്ടുപോകാൻ ഈ താരകം പ്രചോദനമാകട്ടെ. --സിദ്ധാർത്ഥൻ 03:58, 1 നവംബർ 2008 (UTC)
ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്ക് നന്നായി യോജിക്കുന്നു. ഇനിയും എഴുതുക. ഈ പുരസ്കാരം ഇനിയുള്ള എഴുത്തിന് ഒരു പ്രചോദനമാകട്ടെയെന്ന് ആശംസിക്കുന്നു. സസ്നേഹം, --അഭി 13:06, 19 ജൂലൈ 2008 (UTC)
മലയാളം വിക്കിപീഡിയയുടെ പുരോഗതിക്കായി കഠിനപ്രയത്നം നടത്തുന്നവർക്കുള്ള ഈ താരകം ശ്രുതിക്കു സമർപ്പിക്കുന്നു --Anoopan| അനൂപൻ 11:07, 11 ഓഗസ്റ്റ് 2008 (UTC)
എന്റെ ഒരു ഒപ്പു കൂടി --ജ്യോതിസ് 12:23, 11 ഓഗസ്റ്റ് 2008 (UTC)