"വടക്കാഞ്ചേരി നഗരസഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
വരി 25: വരി 25:


== പ്രത്യേകതകൾ ==
== പ്രത്യേകതകൾ ==
സുപ്രസിദ്ധമായ [[ഉത്രാളിക്കാവ് പൂരം]] ഈ സ്ഥലത്തോട് അനുബന്ധിച്ചുള്ള [[ഉത്രാളിക്കാവ്]] ക്ഷേത്രത്തിലാണ് നടക്കുന്നത്. പ്രസിദ്ധമായ [[മച്ചാട്ട് മാമാങ്കം|മച്ചാട് തിരുവാണിക്കാവ് വേല]] വടക്കാഞ്ചേരിയിൽ നിന്നും 2.5 കി.മീ തെക്കുകിഴക്കുമാറി തെക്കുംകരയിലെ [[തിരുവാണിക്കാവ്]] ക്ഷേത്രത്തിൽ നടക്കുന്നു. [[ഓട്ടുപാറ]] എന്ന സ്ഥലമാണ് ഇന്ന് ഈ പട്ടണത്തിന്റെ പ്രധാനഭാഗം. ഇവിടെ നിന്ന് 10 കി.മി അകലെയാണ് [[വാഴാനി]] അണക്കെട്ട് . നാനാമതസ്ഥർ താമസിക്കുന്ന ഇവിടെ ഹിന്ദുക്കൾ കഴിഞ്ഞാൽ മുസ്ലിമുകൾ ആണ് കൂടുതൽ {{അവലംബം}}. തെക്കുനിന്നുള്ള കർഷരുടെ കുടിയേറ്റം ഇന്ന് ഇവിടത്തെ കൃസ്ത്യൻ ജനതയുടെ എണ്ണത്തെ വർദ്ധിപ്പിച്ചിട്ടുണ്ട്. ഈ പട്ടണത്തിന്റെ പേരിനോടു സാമ്യമുള്ള ഒരു പ്രദേശം [[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലുമുണ്ട്]]; [[വടക്കഞ്ചേരി]].
സുപ്രസിദ്ധമായ [[ഉത്രാളിക്കാവ് പൂരം]] ഈ സ്ഥലത്തോട് അനുബന്ധിച്ചുള്ള [[ഉത്രാളിക്കാവ്]] ക്ഷേത്രത്തിലാണ് നടക്കുന്നത്. പ്രസിദ്ധമായ [[മച്ചാട്ട് മാമാങ്കം|മച്ചാട് തിരുവാണിക്കാവ് വേല]] വടക്കാഞ്ചേരിയിൽ നിന്നും 2.5 കി.മീ തെക്കുകിഴക്കുമാറി തെക്കുംകരയിലെ [[തിരുവാണിക്കാവ്]] ക്ഷേത്രത്തിൽ നടക്കുന്നു. [[ഓട്ടുപാറ]] എന്ന സ്ഥലമാണ് ഇന്ന് ഈ പട്ടണത്തിന്റെ പ്രധാനഭാഗം. ഇവിടെ നിന്ന് 10 കി.മി അകലെയാണ് [[വാഴാനി]] അണക്കെട്ട് . നാനാമതസ്ഥർ താമസിക്കുന്ന ഇവിടെ ഹിന്ദുക്കൾ കഴിഞ്ഞാൽ മുസ്ലിമുകൾ ആണ് കൂടുതൽ {{അവലംബം}}. തെക്കുനിന്നുള്ള കർഷരുടെ കുടിയേറ്റം ഇന്ന് ഇവിടത്തെ ക്രിസ്ത്യൻ ജനതയുടെ എണ്ണത്തെ വർദ്ധിപ്പിച്ചിട്ടുണ്ട്. ഈ പട്ടണത്തിന്റെ പേരിനോടു സാമ്യമുള്ള ഒരു പ്രദേശം [[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലുമുണ്ട്]]; [[വടക്കഞ്ചേരി]].


[[വാഴാനി]] വന്യജീവി കേന്ദ്രവും ഈ പട്ടണത്തിനോട് അടുത്ത് സ്ഥിതി ചെയ്യുന്നു. [[ഇന്ത്യൻ നാഷണൽ കോൺഗ്രസ് | കോൺഗ്രസ് പാർട്ടി]] ഭരിക്കുന്ന ഈ മണ്ഡലത്തിലെ ഇപ്പോഴത്തെ [[നിയമസഭാ]] സാമാജികൻ സി എൻ ബാലകൃഷ്ണൻ ആണ്.[[കേരള കലാമണ്ഡലം]] വടക്കാഞ്ചേരിയിൽ നിന്നും 10 കിലോമീറ്റർ ദൂരത്തിലാണ് സ്ഥിതി ചെയ്യുന്നത്.
[[വാഴാനി]] വന്യജീവി കേന്ദ്രവും ഈ പട്ടണത്തിനോട് അടുത്ത് സ്ഥിതി ചെയ്യുന്നു. [[ഇന്ത്യൻ നാഷണൽ കോൺഗ്രസ് | കോൺഗ്രസ് പാർട്ടി]] ഭരിക്കുന്ന ഈ മണ്ഡലത്തിലെ ഇപ്പോഴത്തെ [[നിയമസഭാ]] സാമാജികൻ സി എൻ ബാലകൃഷ്ണൻ ആണ്.[[കേരള കലാമണ്ഡലം]] വടക്കാഞ്ചേരിയിൽ നിന്നും 10 കിലോമീറ്റർ ദൂരത്തിലാണ് സ്ഥിതി ചെയ്യുന്നത്.

04:39, 15 മേയ് 2012-നു നിലവിലുണ്ടായിരുന്ന രൂപം

വടക്കാഞ്ചേരി

വടക്കാഞ്ചേരി
10°39′34″N 76°14′58″E / 10.6594°N 76.2494°E / 10.6594; 76.2494
ഭൂമിശാസ്ത്ര പ്രാധാന്യം പട്ടണം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല തൃശൂർ
ഭരണസ്ഥാപനം(ങ്ങൾ) പഞ്ചായത്ത്
പ്രസിഡന്റ്
'
'
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
680582
+04884
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ ഉത്രാളിക്കാവ് പൂരം

തൃശ്ശൂർ ജില്ലയിലെതലപ്പിള്ളി താലൂക്കിന്റെ ആസ്ഥാനമാണ്‌ വടക്കാഞ്ചേരി. തൃശ്ശൂർ ജില്ലയുടെ വടക്ക് ഭാഗത്തെ പ്രധാനപ്പെട്ട ഈ പട്ടണം വടക്കു ഭാഗത്തുള്ള ചെറുപട്ടണങ്ങളെ പരസ്പരം ബന്ധപ്പെടുത്തുന്നതിൽ പ്രധാ‍ന പങ്ക് വഹിക്കുന്നു.

അതിരുകൾ

  • കിഴക്ക് - മുള്ളൂർക്കര, തെക്കുംകര പഞ്ചായത്തുകൾ
  • പടിഞ്ഞാറ് - മുണ്ടത്തിക്കോട് പഞ്ചായത്ത്
  • തെക്ക്‌ - തെക്കുംകര, മുണ്ടത്തിക്കോട് പഞ്ചായത്തുകൾ
  • വടക്ക് - എരുമപ്പെട്ടി, മുള്ളൂർക്കര പഞ്ചായത്തുകൾ

പ്രത്യേകതകൾ

സുപ്രസിദ്ധമായ ഉത്രാളിക്കാവ് പൂരം ഈ സ്ഥലത്തോട് അനുബന്ധിച്ചുള്ള ഉത്രാളിക്കാവ് ക്ഷേത്രത്തിലാണ് നടക്കുന്നത്. പ്രസിദ്ധമായ മച്ചാട് തിരുവാണിക്കാവ് വേല വടക്കാഞ്ചേരിയിൽ നിന്നും 2.5 കി.മീ തെക്കുകിഴക്കുമാറി തെക്കുംകരയിലെ തിരുവാണിക്കാവ് ക്ഷേത്രത്തിൽ നടക്കുന്നു. ഓട്ടുപാറ എന്ന സ്ഥലമാണ് ഇന്ന് ഈ പട്ടണത്തിന്റെ പ്രധാനഭാഗം. ഇവിടെ നിന്ന് 10 കി.മി അകലെയാണ് വാഴാനി അണക്കെട്ട് . നാനാമതസ്ഥർ താമസിക്കുന്ന ഇവിടെ ഹിന്ദുക്കൾ കഴിഞ്ഞാൽ മുസ്ലിമുകൾ ആണ് കൂടുതൽ [അവലംബം ആവശ്യമാണ്]. തെക്കുനിന്നുള്ള കർഷരുടെ കുടിയേറ്റം ഇന്ന് ഇവിടത്തെ ക്രിസ്ത്യൻ ജനതയുടെ എണ്ണത്തെ വർദ്ധിപ്പിച്ചിട്ടുണ്ട്. ഈ പട്ടണത്തിന്റെ പേരിനോടു സാമ്യമുള്ള ഒരു പ്രദേശം പാലക്കാട് ജില്ലയിലുമുണ്ട്; വടക്കഞ്ചേരി.

വാഴാനി വന്യജീവി കേന്ദ്രവും ഈ പട്ടണത്തിനോട് അടുത്ത് സ്ഥിതി ചെയ്യുന്നു. കോൺഗ്രസ് പാർട്ടി ഭരിക്കുന്ന ഈ മണ്ഡലത്തിലെ ഇപ്പോഴത്തെ നിയമസഭാ സാമാജികൻ സി എൻ ബാലകൃഷ്ണൻ ആണ്.കേരള കലാമണ്ഡലം വടക്കാഞ്ചേരിയിൽ നിന്നും 10 കിലോമീറ്റർ ദൂരത്തിലാണ് സ്ഥിതി ചെയ്യുന്നത്.

സമീപപ്രദേശങ്ങൾ

ഇരട്ടക്കുളങ്ങര, കുമ്പളങ്ങാട്, മങ്കര, മംഗലം, പരുത്തിപ്ര, പുല്ലാനിക്കാട്, എങ്കക്കാട്, കുമരനെല്ലൂർ തുടങ്ങിയവ വടക്കാഞ്ചേരിയുടെ സമീപപ്രദേശങ്ങളാണ്.

സ്ഥാപനങ്ങൾ

ഗവണ്മെന്റ് ബോയ്സ് ഹൈസ്കൂൾ, ഗവണ്മെന്റ് ഗേൾസ് ഹൈസ്കൂൾ, വ്യാസഗിരി എൻ.എസ്.എസ് കോളേജ് മുതലായവ ഈ പട്ടണത്തിലെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്.

ആരാധനാലയങ്ങൾ

ഉത്രാളിക്കാവ്, വടക്കാഞ്ചേരി ശിവക്ഷേത്രം, സെന്റ്ഫ്രാൻസിസ് ഫൊറോന ചർച്ച്, വടക്കാഞ്ചേരി ജൂമാ മസ്ജിദ് മുതലായവ വടക്കാഞ്ചേരിയിലെ പ്രധാന ആരാധനാലയങ്ങളാണ്.

പ്രശസ്ത വ്യക്തികൾ

ചലച്ചിത്ര താരങ്ങളായ ഒടുവിൽ ഉണ്ണികൃഷ്ണൻ‍, അബൂബക്കർ, കലാഭവൻ നവാസ്, സംവിധായകരായ പി.എൻ. മേനോൻ‍,ഭരതൻ, പ്രശസ്ത കഥകളി സംഗീതജ്ഞനായിരുന്ന കലാമണ്ഡലം ഹൈദരാലി, പ്രശസ്ത സ്വാതന്ത്ര്യസമരസേനാനിയും വാഗ്മിയുമായ ആർ. എം. മനയ്ക്കലാത്ത് മുതലായവർ വടക്കാഞ്ചേരി സ്വദേശികളാണ്.

ശക്തൻ തമ്പുരാന്റെ കാലത്ത് ജീവിച്ചിരുന്ന പ്രശസ്തനായ ജ്യോതിഷപണ്ഡിതനും, കവിയും,നിരവധി കൈകൊട്ടികളിപ്പാട്ടുകളുടെ കർത്താവുമായിരുന്ന മച്ചാട്ട് ഇളയതിന്റെ സ്വദേശം വടക്കാഞ്ചേരിക്കടുത്തുള്ള മച്ചാടാണ്. ജ്യോതിഷത്തെക്കുറിച്ച് മച്ചാട്ട് ഇളയതും ടിപ്പുസുൽത്താനും തമ്മിൽ നടത്തിയ സംവാദം വളരെ പ്രശസ്തമാണ്[അവലംബം ആവശ്യമാണ്].

സ്ഥിതിവിവരക്കണക്കുകൾ

ജില്ല തൃശ്ശൂർ
ബ്ലോക്ക് വടക്കാഞ്ചേരി
വിസ്തീര്ണ്ണം 28.52 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 28,692
പുരുഷന്മാർ 13,759
സ്ത്രീകൾ 14,933
ജനസാന്ദ്രത 1006
സ്ത്രീ : പുരുഷ അനുപാതം 1085
സാക്ഷരത 87.17%

ചിത്രശാല


തൃശ്ശൂരിലെ പ്രധാന സ്ഥലങ്ങൾ
അയ്യന്തോൾ | മണ്ണുത്തി | താണിക്കുടം | രാമവർമ്മപുരം | ഒളരിക്കര | ഒല്ലൂർ | കൂർക്കഞ്ചേരി | മുളങ്കുന്നത്തുകാവ് | വിയ്യൂർ | പൂങ്കുന്നം | വെള്ളാനിക്കര | ആമ്പല്ലൂർ | അടാട്ട് | കേച്ചേരി | കുന്നംകുളം | ഗുരുവായൂർ | ചാവക്കാട് | ചേറ്റുവ | കാഞ്ഞാണി | വാടാനപ്പിള്ളി | തൃപ്രയാർ | ചേർപ്പ് | ഊരകം | പട്ടിക്കാട് | വടക്കാഞ്ചേരി | ചേലക്കര | ചെറുത്തുരുത്തി |കൊടകര | പുതുക്കാട് | മാള | പെരിങ്ങോട്ടുകര | ചാലക്കുടി | ഇരിങ്ങാലക്കുട | കൊടുങ്ങല്ലൂർ | വാടാനപ്പിള്ളി
"https://ml.wikipedia.org/w/index.php?title=വടക്കാഞ്ചേരി_നഗരസഭ&oldid=1304693" എന്ന താളിൽനിന്ന് ശേഖരിച്ചത്