ഉപയോക്താവ്:Anoop Manakkalath
ദൃശ്യരൂപം
എന്നെക്കുറിച്ച്
[തിരുത്തുക]- സ്വദേശം: തൃശൂർ ജില്ല
- വിദ്യാഭ്യാസം: 2003 - ൽ ബി. ടെക് ഇലക്ട്രോണിൿസ് & കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് ബിരുദപഠനം പൂർത്തിയാക്കി.
- ജോലി: സോഫ്റ്റ്വെയർ ആർക്കിടെക്റ്റ്.
- ഇഷ്ടവിഷയങ്ങൾ: രസതന്ത്രം, കംപ്യൂട്ടർ സോഫ്റ്റ്വെയർ, ചരിത്രം, പ്രാചീന നാടൻ കലകൾ.
|
നക്ഷത്രങ്ങൾ
[തിരുത്തുക]നക്ഷത്രപുരസ്കാരം
ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്കു സമ്മാനിക്കുന്നു. താങ്കളുടെ വിജ്ഞാനം വിക്കിപ്പീഡിയയെ കൂടുതൽ പ്രകാശമാനമാക്കട്ടെ. ഇനിയും എഴുതുക. ഈ താരകം സമർപ്പിക്കുന്നത് --Anoopan| അനൂപൻ 12:26, 15 നവംബർ 2008 (UTC) |
അണുനക്ഷത്രം
രസതന്ത്രവുമായി ബന്ധപ്പെട്ട ലേഖനങ്ങളിലെ തെറ്റുകൾ തിരുത്തുകയും കാലോചിതമായി പരിഷ്കരിക്കുകയും ചെയ്യുന്നതിന് അനൂപ് മേനോന് ഒരു അണുനക്ഷത്രം സമ്മാനിക്കുന്നു. ഇനിയും എഴുതാനായി ഈ നക്ഷത്രം പ്രചോദനമാകട്ടെ. സസ്നേഹം --Vssun 15:43, 12 മാർച്ച് 2010 (UTC)
|