ഒളരിക്കര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഒളരിക്കര
ഒളരി
നഗരപ്രാന്തം
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല തൃശ്ശൂർ
Languages
 • Official Malayalam, English
Time zone UTC+5:30 (IST)
പിൻ 680012
Telephone code 487
Vehicle registration KL-7
അടുത്തുള്ള നഗരം തൃശ്ശൂർ നഗരം
Lok Sabha constituency തൃശ്ശൂർ
പുല്ലഴി കോൾപ്പാടം, ഒളരിക്കര ദേവി ക്ഷേത്രം, ചെറുപുഷ്പം ദേവാലയം

കേരളത്തിലെ തൃശൂർ ജില്ലയിലെ തൃശൂർ കോർപ്പറേഷനിൽപ്പെട്ട പടിഞ്ഞാറുഭാഗത്തെ ഒരു ചെറുപട്ടണമാണ് ഒളരിക്കര. പഴയകാലത്തെ ജലമാർഗ്ഗമുള്ള കച്ചവടങ്ങൾക്ക് തൃശ്ശൂർ നഗരത്തിന്റെ പ്രധാനപ്പെട്ട ഒരു ഭാഗമാണ് ഈ സ്ഥലം. ഒളരിക്കരയിലെ “കടവാരം” (വാരത്തിന്റെ അന്ത്യത്തിൽ ആണ് ഇവിടെ ചരക്കുകൾ വന്നിരുന്നത്) എന്ന തോടിലാണ് മിക്കവാറും പലചരക്ക് സാധനങ്ങൾ നഗരത്തിലേക്ക് എത്തിയിരുന്നത്.

ഇന്ന് ഒളരിക്കര ഒരു പ്രാധാന്യമുള്ള സ്ഥലമാണ് , മൂന്ന് ആശുപത്രികൾ, വ്യവസായസ്ഥാപനങ്ങൾ, ആരാധാനാലയങ്ങൾ, പത്തോളം വിദ്യാഭ്യാസ്ഥാപനങ്ങൾ എന്നിവ ഇവിടെയുണ്ട്. സെൻറ് അലോഷ്യസ് കോളേജ് എൽത്തുരുത്ത് അടുത്ത് സ്ഥിതി ചെയ്യുന്നു.

ചുറ്റുമുള്ള സ്ഥലങ്ങൾ[തിരുത്തുക]

പ്രധാന ആഘോഷങ്ങൾ[തിരുത്തുക]

  • ഒളരിക്കര ഭഗവതി ക്ഷേത്രോത്സവം
  • ചെറുപുഷ്പം ദേവാലയം പെരുന്നാൾ


തൃശ്ശൂരിലെ പ്രധാന സ്ഥലങ്ങൾ
അയ്യന്തോൾ | മണ്ണുത്തി | താണിക്കുടം | രാമവർമ്മപുരം | ഒളരിക്കര | ഒല്ലൂർ | കൂർക്കഞ്ചേരി | മുളങ്കുന്നത്തുകാവ് | വിയ്യൂർ | പൂങ്കുന്നം | വെള്ളാനിക്കര | ആമ്പല്ലൂർ | അടാട്ട് | കേച്ചേരി | കുന്നംകുളം | ഗുരുവായൂർ | ചാവക്കാട് | ചേറ്റുവ | കാഞ്ഞാണി | വാടാനപ്പിള്ളി | തൃപ്രയാർ | ചേർപ്പ് | ഊരകം | പട്ടിക്കാട് | വടക്കാഞ്ചേരി | ചേലക്കര | ചെറുത്തുരുത്തി |കൊടകര | പുതുക്കാട് | മാള | പെരിങ്ങോട്ടുകര | ചാലക്കുടി | ഇരിങ്ങാലക്കുട | കൊടുങ്ങല്ലൂർ | വാടാനപ്പിള്ളി
"https://ml.wikipedia.org/w/index.php?title=ഒളരിക്കര&oldid=2142825" എന്ന താളിൽനിന്നു ശേഖരിച്ചത്