ലാലൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലാലൂർ
നഗരപ്രാന്തം
രാജ്യം ഇന്ത്യ
സംസ്ഥാനംകേരളം
ജില്ലതൃശ്ശൂർ
ഭാഷകൾ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
വാഹന റെജിസ്ട്രേഷൻKL-

തൃശ്ശൂർ മുൻസിപ്പൽ കോർപ്പറേഷന്റെ വാർഡ് 49 ഉൾപ്പെടുന്ന സ്ഥലമാണ് ലാലൂർ. 108 ദുർഗ്ഗാക്ഷേത്രങ്ങളിൽ ഒന്നായ ലാലൂർ കാർത്ത്യായനി ക്ഷേത്രം ഇവിടെ സ്ഥിതി ചെയ്യുന്നു.

"https://ml.wikipedia.org/w/index.php?title=ലാലൂർ&oldid=2668256" എന്ന താളിൽനിന്ന് ശേഖരിച്ചത്