"നൂറ്റെട്ട് ശിവാലയങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
103.70.198.156 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 4070274 നീക്കം ചെയ്യുന്നു റ്റാഗ്: തിരസ്ക്കരിക്കൽ |
അക്ഷരപിശക് തിരുത്തി റ്റാഗുകൾ: Manual revert മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത് |
||
വരി 14: | വരി 14: | ||
! width=18% style="background:#3A952B;" | ചിത്രം |
! width=18% style="background:#3A952B;" | ചിത്രം |
||
|- |
|- |
||
| style="background:#C2ECBB;" | '''1''' || style="background:#C2ECBB;" | '''[[തൃശ്ശൂർ വടക്കുന്നാഥക്ഷേത്രം]]''' || style="background:#C2ECBB;" | [[വടക്കുംനാഥൻ]], [[രാമൻ|ശ്രീരാമൻ]], [[ശങ്കരനാരായണൻ]] || style="background:#C2ECBB;" | [[ |
| style="background:#C2ECBB;" | '''1''' || style="background:#C2ECBB;" | '''[[തൃശ്ശൂർ വടക്കുന്നാഥക്ഷേത്രം]]''' || style="background:#C2ECBB;" | [[വടക്കുംനാഥൻ]], [[രാമൻ|ശ്രീരാമൻ]], [[ശങ്കരനാരായണൻ]] || style="background:#C2ECBB;" | [[വടക്ക്]] || style="background:#C2ECBB;" | [http://wikimapia.org/#lang=en&lat=10.524564&lon=76.214508&z=18&m=h ശ്രീമദ് ദക്ഷിണ കൈലാസം] || style="background:#C2ECBB;" | [[തൃശ്ശൂർ നഗരം]]<br />[[തൃശ്ശൂർ ജില്ല]] || style="background:#C2ECBB;" | [[പ്രമാണം:വടക്കുംനാഥക്ഷേത്രം-തെക്കേഗോപുരം.jpg|152px]] |
||
|- |
|- |
07:52, 3 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
ഹൈന്ദവവിശ്വാസപ്രകാരം മഹാവിഷ്ണുവിന്റെ അവതാരമായ പരശുരാമൻ ക്ഷത്രിയനിഗ്രഹം കഴിഞ്ഞ് ബ്രാഹ്മണർക്ക് ദാനം ചെയ്യാനായി തന്റെ ആയുധമായ പരശു (മഴു) കൊണ്ട് സമുദ്രത്തിൽ നിന്ന് വീണ്ടെടുത്ത പ്രദേശമാണ് കേരളം. ഗോകർണത്തിനും കന്യാകുമാരിയ്ക്കുമിടയിലുള്ള ഈ പ്രദേശത്തിനെ അദ്ദേഹം 64 ഗ്രാമങ്ങളായി വിഭജിച്ചു. ഈ 64 ഗ്രാമങ്ങളിൽ 32 ഗ്രാമങ്ങൾ ഗോകർണ്ണത്തിനും പെരുംകുളത്തിനും ഇടയിൽ തുളുനാട്ടിലും, 32 ഗ്രാമങ്ങൾ പെരുംകുളത്തിനും കന്യാകുമാരിക്കും ഇടയിലായി മലയാളനാട്ടിലുമാണ്. ഈ 64 ഗ്രാമങ്ങളിലായി 108 മഹാശിവലിംഗ പ്രതിഷ്ഠകളും, 108 ദുർഗ്ഗാ പ്രതിഷ്ഠകളും നടത്തി. 108 ശിവക്ഷേത്രങ്ങൾ ശിവാലയസോത്രത്തിൽ പ്രതിപാദിച്ചിട്ടുണ്ട്.[1]
108 ശിവാലയ സ്തോത്രം
|
- അവലംബം
- ↑ കുഞ്ഞികുട്ടൻ ഇളയതിൻറെ “108 ശിവക്ഷേത്രങ്ങൾ“