വെള്ളൂർ പെരുന്തട്ട മഹാദേവക്ഷേത്രം
ദൃശ്യരൂപം
9°35′07″N 76°36′38″E / 9.5854161°N 76.6104988°E
പെരുന്തട്ട മഹാദേവക്ഷേത്രം | |
---|---|
നിർദ്ദേശാങ്കങ്ങൾ: | 9°15′11″N 76°31′46″E / 9.25306°N 76.52944°E |
സ്ഥാനം | |
രാജ്യം: | ഇന്ത്യ |
സംസ്ഥാനം/പ്രൊവിൻസ്: | കേരളം |
ജില്ല: | കോട്ടയം |
പ്രദേശം: | വെള്ളൂർ |
വാസ്തുശൈലി, സംസ്കാരം | |
പ്രധാന പ്രതിഷ്ഠ: | പരമശിവൻ |
പ്രധാന ഉത്സവങ്ങൾ: | ശിവരാത്രി ഉത്സവം |
ക്ഷേത്രങ്ങൾ: | 1 |
കോട്ടയം ജില്ലയിൽ വെള്ളൂർ എന്ന കൊച്ചു ഗ്രാമത്തിലാണ് പെരുന്തട്ട മഹാദേവക്ഷേത്രം സ്ഥിതിചെയ്യുന്നത്. പരശുരാമൻ ശിവലിംഗപ്രതിഷ്ഠ നടത്തി എന്നു വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണിക്ഷേത്രം.[1].
ഐതിഹ്യം
[തിരുത്തുക]ആചാരങ്ങളും, പൂജാവിധികളും
[തിരുത്തുക]ക്ഷേത്രം
[തിരുത്തുക]വെള്ളൂരിലെ കുന്നിൽ മുകളിൽ കിഴക്കു ദർശനമായാണിവിടുത്തെ ശിവലിംഗ പ്രതിഷ്ഠ. ഇന്നുകാണുന്ന ക്ഷേത്രം അടുത്തിടക്കാണ് പണിതീർത്തത്. പണ്ടുണ്ടായിരുന്ന പുരാതന ക്ഷേത്രം അഗ്നിക്കിരയായതായി വിശ്വസിക്കുന്നു
ഉപദേവന്മാർ
[തിരുത്തുക]- ഗണപതി
- അയ്യപ്പൻ
- ശ്രീകൃഷ്ണൻ
ക്ഷേത്രത്തിൽ എത്തിചേരാൻ
[തിരുത്തുക]വെള്ളൂർ നൂസ് പ്രിന്റ് ഫാക്ടറിക്കടുത്താണ് പെരുന്തട്ട ശിവക്ഷേത്രം.
അവലംബം
[തിരുത്തുക]- ↑ കുഞ്ഞികുട്ടൻ ഇളയതിൻറെ “108 ശിവക്ഷേത്രങ്ങൾ“