മുതുവറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മുതുവറ
ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനംകേരളം
ജില്ലതൃശ്ശൂർ
ഭാഷകൾ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
പിൻ
680553
വാഹന റെജിസ്ട്രേഷൻKL-08
അടുത്തുള്ള നഗരംതൃശ്ശൂർ
ലോക്സഭാ നിയോജകമണ്ഡലംആലത്തൂർ

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമപ്രദേശമാണ് മുതുവറ. അടാട്ട് ഗ്രാമപഞ്ചായത്തിലെ പ്രധാന വാണിജ്യകേന്ദ്രങ്ങളിലൊന്നായ ഇതിലൂടെ സംസ്ഥാനപാത 69 കടന്നു പോകുന്നു. പരശുരാമനാൽ നിർമ്മിക്കപ്പെട്ടുവെന്ന് കരുതുന്ന 108 ശിവക്ഷേത്രങ്ങളിലൊന്നായ മുതുവറ മഹാദേവക്ഷേത്രം ഇവിടെ സ്ഥിതിചെയ്യുന്നു.

ചിത്രശാല[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മുതുവറ&oldid=3345042" എന്ന താളിൽനിന്ന് ശേഖരിച്ചത്