പറമ്പന്തളി മഹാദേവക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പറമ്പന്തളി മഹാദേവക്ഷേത്രം
പറമ്പന്തളി മഹാദേവക്ഷേത്രം
പറമ്പന്തളി മഹാദേവക്ഷേത്രം
പറമ്പന്തളി മഹാദേവക്ഷേത്രം is located in Kerala
പറമ്പന്തളി മഹാദേവക്ഷേത്രം
പറമ്പന്തളി മഹാദേവക്ഷേത്രം
ക്ഷേത്രത്തിന്റെ സ്ഥാനം
നിർദ്ദേശാങ്കങ്ങൾ:10°35′59″N 76°2′9″E / 10.59972°N 76.03583°E / 10.59972; 76.03583
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം/പ്രൊവിൻസ്:കേരളം
ജില്ല:തൃശ്ശൂർ
പ്രദേശം:ചാവക്കാട്
വാസ്തുശൈലി,സംസ്കാരം
പ്രധാന പ്രതിഷ്ഠ::പരമശിവൻ
പ്രധാന ഉത്സവങ്ങൾ:ശിവരാത്രി, ഷഷ്ഠി

തൃശ്ശൂർ ജില്ലയിലെ ചാവക്കാടിനടുത്ത് മുല്ലശ്ശേരിയിൽ സ്ഥിതിചെയ്യുന്ന പുരാതന ശിവക്ഷേത്രമാണ് പറമ്പന്തളി മഹാദേവക്ഷേത്രം. പഴയ കേരളത്തിലെ നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ പറയുന്ന ശിവക്ഷേത്രമാണ്.[1]. വൈഷ്ണവാംശഭൂതനായ ശ്രീ പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടു എന്ന് ഐതിഹ്യമുള്ള ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയായ 'തളീശ്വരൻ' മുല്ലശ്ശേരിയുടെ ദേശനാഥനായി അടിയപ്പെടുന്നു.[2]. ശ്രീകോവിലിന്റെ ഭംഗിയാൽ പ്രസിദ്ധിയാർജ്ജിച്ച ഈക്ഷേത്രത്തിൽ രണ്ടു ശിവലിംഗ പ്രതിഷ്ഠകൾ പ്രധാനമൂർത്തികളായി രണ്ടു ശ്രീകോവിലിലായി വിരാജിക്കുന്നു.

പറമ്പന്തളി മഹാദേവക്ഷേത്രം


അവലംബം[തിരുത്തുക]

  1. കുഞ്ഞികുട്ടൻ ഇളയതിൻറെ “108 ശിവക്ഷേത്രങ്ങൾ
  2. കുഞ്ഞികുട്ടൻ ഇളയതിൻറെ “108 ശിവക്ഷേത്രങ്ങൾ