തിരുവൈരൂർ മഹാദേവക്ഷേത്രം ചുനക്കര
ആലപ്പുഴ ജില്ലയിൽ മാവേലിക്കരയ്ക്കടുത്ത് ചുനക്കരയിൽ സ്ഥിതിചെയ്യുന്ന ശിവക്ഷേത്രമാണ് തിരുവൈരൂർ മഹാദേവക്ഷേത്രം. മാവേലിക്കരയ്ക്കും നൂറനാട്ടിനുമിടയ്ക്കാണ് ചുനക്കരദേശം സ്ഥിതിചെയ്യുന്നത്. ഐതിഹ്യപ്പെരുമയിൽ തിരുവൈരൂർ മഹാദേവൻ ഓണാട്ടുകരയുടെ ദേശദേവനാണ്.[1][2]
1400 കൊല്ലം പഴക്കമുള്ള ദാരുശില്പങ്ങളാണ് ഈ ക്ഷേത്രത്തിന്റെ സവിശേഷത. ശ്രീകോവിലിനുമുന്നിലെ ഭീമാകാരന്മാരായ ദ്വാരപാലകന്മാർ, തൊട്ടടുത്തുള്ള മഹാലക്ഷിയുടെ രൂപം എന്നിവ അതിശയകരമായ ശില്പവൈഭവത്തിന് ഉദാഹരണമാണ്.
അവലംബം[തിരുത്തുക]
- ↑ ., . "തിരുവൈരൂർ മഹാദേവക്ഷേത്രം ചുനക്കര". http://templedarsan.com. templedarsan.com. ശേഖരിച്ചത് 20 ജനുവരി 2021.
{{cite web}}
: External link in
(help)CS1 maint: numeric names: authors list (link)|website=
- ↑ ., . "ചുനക്കര തിരുവൈരൂർ മഹാദേവർ ക്ഷേത്രത്തിൽ കൊടിയേറി". https://www.mathrubhumi.com. mathrubhumi.com. ശേഖരിച്ചത് 20 ജനുവരി 2021.
{{cite web}}
: External link in
(help)CS1 maint: numeric names: authors list (link)[പ്രവർത്തിക്കാത്ത കണ്ണി]|website=