ഫലകത്തിന്റെ സംവാദം:Famous Hindu temples in Kerala
ഈ എഡിറ്റിന് അവലംബം നൽകാൻ താല്പര്യപ്പെടുന്നു. --Vssun 10:42, 31 ജനുവരി 2010 (UTC)
പ്രശസ്തക്ഷേത്രങ്ങൾ
[തിരുത്തുക]ക്ഷേത്രത്തിന്റെ വിസ്തൃതിയും, പഴക്കവും, ചരിത്രപ്രാധാന്യവും, ഇന്നത്തെ പ്രശസ്തിയും ഇതിനു അവലംബമാക്കുന്നു.--രാജേഷ് ഉണുപ്പള്ളി Talk 23:36, 9 നവംബർ 2011 (UTC)
- നല്ല മാർക്കറ്റിംഗ് മാനേജർമാർ നയിക്കുന്ന ദൈവങ്ങളുടെ ക്ഷേത്രങ്ങൾ ഇന്ന് വളരെവേഗം പ്രശസ്തിയിലേക്കുയരുന്നുണ്ട്... അപ്പോൾ എങ്ങനെയാണപ്പാ ഈ പ്രശസ്തി നിർണ്ണയിക്കുക :) --Adv.tksujith 00:55, 10 നവംബർ 2011 (UTC)
കുമാരനല്ലൂർ ദേവീക്ഷേത്രം, കിടങ്ങൂർ സുബ്രഹ്മണ്യസ്വാമിക്ഷേത്രം, കവിയൂർ മഹാദേവക്ഷേത്രം, തളിപ്പറമ്പു രാജാധിരാജക്ഷേത്രം, പെരുവനം ഇരട്ടയപ്പൻ ക്ഷേത്രം, കാഞിരങ്ങാടു വൈദ്യനാഥ ക്ഷേത്രം, മാടായിക്കാവ്, ചെറുകുന്ന് അന്നപൂർണേശ്വരി, ഊരകത്തമ്മത്തിരുവടി ക്ഷേത്രം, തിരുവില്വാമല വില്വാദ്രിനാഥക്ഷേത്രം, തിരുനെല്ലി വിഷ്ണുക്ഷേത്രം, തിരുവാർപ്പ് ശ്രീകൃഷ്ണക്ഷേത്രം എന്നിങ്ങനെ നാലാങ്കൽ കൃഷ്ണപിള്ളയുടെ മഹാക്ഷേത്രങ്ങൾക്കു മുന്പിൽ എന്ന ഗ്രന്ഥത്തിൽ പറയുന്ന മഹാക്ഷേത്രങ്ങളെ വിട്ടുകളഞ്ഞുകൊണ്ടുള്ള ഒരു ലിസ്റ്റ് എത്രമാത്രം അപൂർണ്ണമാണെന്നു നോക്കുക. ചരിത്ര പ്രാധാന്യം കൊണ്ടും, ഭക്തജനസമ്പത്തുകൊണ്ടും ശില്പഭംഗികൊണ്ടും ഈ ലിസ്റ്റിലെ ഏതാനും ക്ഷേത്രങ്ങളെങ്കിലും മേല്പറഞ്ഞ ക്ഷേത്രങ്ങളുടെ ഏറെപ്പിന്നിലാണ്.