നൂറ്റെട്ട് ശിവാലയങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(നൂറ്റെട്ട് ശിവക്ഷേത്രങ്ങൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Parashurama with Axe
Parashurama with Axe

ഹൈന്ദവ വിശ്വാസ പ്രകാരം വിഷ്ണുവിന്റെ അവതാരമായ പരശുരാമൻ ക്ഷത്രിയ നിഗ്രഹം കഴിഞ്ഞ് ബ്രാഹ്മണർക്ക് ദാനം ചെയ്യാനായി തന്റെ ആയുധമായ പരശു(മഴു) കൊണ്ട് സമുദ്രത്തിൽ നിന്ന് വീണ്ടെടുത്ത പ്രദേശമാണ് കേരളം. പരശുരാമൻ ഗോകർണത്തിനും കന്യാകുമാരിക്കുമിടയിലുള്ള ഈ പ്രദേശത്തിനെ 64 ഗ്രാമങ്ങളായി വിഭജിച്ചു. ഈ 64 ഗ്രാമങ്ങളിൽ 32 ഗ്രാമങ്ങൾ ഗോകർണ്ണത്തിനും പെരുംകുളത്തിനും ഇടയിൽ തുളു നാട്ടിലും, 32 ഗ്രാമങ്ങൾ പെരുംകുളത്തിനും കന്യാകുമാരിക്കും ഇടയിലായി മലയാളനാട്ടിലുമാണ്. ഈ 64 ഗ്രാമങ്ങളിലായി 108 മഹാശിവലിംഗ പ്രതിഷ്ഠകളും, 108 ദുർഗ്ഗാ പ്രതിഷ്ഠകളും നടത്തി. 108 ശിവക്ഷേത്രങ്ങൾ ശിവാലയസോത്രത്തിൽ പ്രതിപാദിച്ചിട്ടുണ്ട്.[1]

ക്ര.ന. ക്ഷേത്രം മൂർത്തി ദർശനം സോത്രത്തിലെ പേർ / ഭൂപടം ഗ്രാമം/നഗരം, ജില്ല ചിത്രം
1 തൃശ്ശൂർ വടക്കുന്നാഥക്ഷേത്രം വടക്കുംനാഥൻ, ശ്രീരാമൻ, ശങ്കരനാരായണൻ പടിഞ്ഞാറ് ശ്രീമദ് ദക്ഷിണ കൈലാസം തൃശ്ശൂർ നഗരം
തൃശ്ശൂർ ജില്ല
വടക്കുംനാഥക്ഷേത്രം-തെക്കേഗോപുരം.jpg
2 ഉദയംപേരൂർ ഏകാദശി പെരുംതൃക്കോവിൽ ക്ഷേത്രം പെരുംതൃക്കോവിലപ്പൻ കിഴക്ക് ശ്രീപേരൂർ ഉദയംപേരൂർ
എറണാകുളം ജില്ല
ഉദയമ്പേരൂർ പെരുംതൃക്കോവിൽക്ഷേത്രം-കിഴക്കേഗോപുരം.jpg
3 രവീശ്വരപുരം ശിവക്ഷേത്രം രവീശ്വരത്തപ്പൻ കിഴക്ക് ഇരവീശ്വരം കൊടുങ്ങല്ലൂർ
തൃശ്ശൂർ ജില്ല
Raveeswaram Siva Temple, Kodungaloor.jpg
4 ശുചീന്ദ്രം സ്ഥാണുമലയ പെരുമാൾ ക്ഷേത്രം സ്ഥാണുമലയപെരുമാൾ കിഴക്ക് ശുചീന്ദ്രം ശുചീന്ദ്രം
കന്യാകുമാരി ജില്ല
Suchindram - Thanumalayan Temple1.jpg
5 ചൊവ്വര ചിദംബരേശ്വര ക്ഷേത്രം നടരാജൻ പടിഞ്ഞാറ് ചൊവ്വര ചൊവ്വര
എറണാകുളം ജില്ല
Chidambareswara Temple-Chowwara.jpg
6 മാത്തൂർ ശിവക്ഷേത്രം മാത്തൂരേശ്വരൻ, പാർവ്വതി പടിഞ്ഞാറ് മാത്തൂർ പന്നിത്തടം
തൃശ്ശൂർ ജില്ല
Mathoor Siva Temple.jpg
7 തൃപ്രങ്ങോട്ട് ശിവക്ഷേത്രം തൃപ്രങ്ങോട്ടപ്പൻ പടിഞ്ഞാറ് തൃപ്രങ്ങോട്ട് തൃപ്രങ്ങോട്
മലപ്പുറം ജില്ല
Thriprangodu temple.jpg
8 മുണ്ടയൂർ മഹാദേവക്ഷേത്രം മുണ്ടയൂരപ്പൻ പടിഞ്ഞാറ് മുണ്ടയൂർ മുണ്ടൂർ
തൃശ്ശൂർ ജില്ല
Mundayur Siva Temple.jpg
9 തിരുമാന്ധാംകുന്ന് ക്ഷേത്രം തിരുമാന്ധാംകുന്നിലപ്പൻ, തിരുമാന്ധാംകുന്നിലമ്മ കിഴക്ക് ശ്രീമാന്ധാംകുന്ന് അങ്ങാടിപ്പുറം
മലപ്പുറം ജില്ല
Tthirumandhamkunnu Temple.jpg
10 ചൊവ്വല്ലൂർ ശിവക്ഷേത്രം ചൊവ്വല്ലൂരപ്പൻ പടിഞ്ഞാറ് ചൊവ്വല്ലൂർ ചൊവ്വല്ലൂർ
ഗുരുവായൂർ
തൃശ്ശൂർ ജില്ല
Choavlloor Temple.jpg
11 പാണഞ്ചേരി മുടിക്കോട് ശിവക്ഷേത്രം മുടിക്കോട്ടപ്പൻ പടിഞ്ഞാറ് പാണഞ്ചേരി മുടിക്കോട്
തൃശ്ശൂർ ജില്ല
Pananchery Mudikkode Siva Temple.jpg
12 അന്നമനട മഹാദേവക്ഷേത്രം കിരാതമൂർത്തി കിഴക്ക് കുരട്ടി/കൊരട്ടി അന്നമനട
തൃശ്ശൂർ ജില്ല
അന്നമനട മഹാദേവക്ഷേത്രം-കിഴക്കേ ഗോപുരവാതിൽ.jpg
12 മാന്നാർ തൃക്കുരട്ടി മഹാദേവക്ഷേത്രം കിരാതമൂർത്തി, മഹാവിഷ്ണു കിഴക്ക് കുരട്ടി/കൊരട്ടി മാന്നാർ
ആലപ്പുഴ ജില്ല
Mannar Thrikkuratti Mahadev Temple, Mannar, Kerala.jpg
13 പുരമുണ്ടേക്കാട്ട് മഹാദേവക്ഷേത്രം പുരമുണ്ടേക്കാട്ടപ്പൻ കിഴക്ക് പുരണ്ടേക്കാട്ട് എടപ്പാൾ
മലപ്പുറം ജില്ല
പുരമുണ്ടേക്കാട്ട് മഹാദേവക്ഷേത്രം.jpg
14 അവണൂർ ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രം ശ്രീകണ്ഠേശ്വരൻ പടിഞ്ഞാറ് അവുങ്ങന്നൂർ അവണൂർ
തൃശ്ശൂർ ജില്ല
അവനൂർ ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രം.jpg
15 കൊല്ലൂർ മൂകാംബിക ക്ഷേത്രം കൊല്ലൂർ മഹാദേവൻ, മൂകാംബിക കിഴക്ക് കൊല്ലൂർ കൊല്ലൂർ
ഉഡുപ്പി ജില്ല, കർണ്ണാടകം
Sree Mookambika Temple.JPG
16 ഏങ്ങണ്ടിയൂർ തിരുമംഗലം മഹാദേവക്ഷേത്രം തിരുമംഗലത്തപ്പൻ
മഹാവിഷ്ണു
കിഴക്ക് തിരുമംഗലം ഏങ്ങണ്ടിയൂർ
തൃശ്ശൂർ ജില്ല
Thirumangalam - Siva Temple1.jpg
17 തൃക്കാരിയൂർ മഹാദേവക്ഷേത്രം തൃക്കാരിയൂരപ്പൻ കിഴക്ക് തൃക്കാരിയൂർ തൃക്കാരിയൂർ
എറണാകുളം ജില്ല
Thrikariyur temple.jpg
18 കുടപ്പനക്കുന്ന് മഹാദേവക്ഷേത്രം കുടപ്പനക്കുന്ന് മഹാദേവൻ കിഴക്ക് കുന്നപ്രം കുടപ്പനക്കുന്ന്
തിരുവനന്തപുരം ജില്ല
കുടപ്പനക്കുന്ന് മഹാദേവക്ഷേത്രം.jpg
19 വെള്ളൂർ പെരുന്തട്ട മഹാദേവക്ഷേത്രം ശിവൻ കിഴക്ക് ശ്രീവെള്ളൂർ വെള്ളൂർ
കോട്ടയം ജില്ല
പെരുന്തട്ട മഹാദേവക്ഷേത്രം.jpg
20 അഷ്ടമംഗലം മഹാദേവക്ഷേത്രം അഷ്ടമൂർത്തി കിഴക്ക് അഷ്ടമംഗലം അഷ്ടമംഗലം
തൃശ്ശൂർ ജില്ല
അഷ്ടമംഗലം മഹാദേവക്ഷേത്രം.jpg
21 ഐരാണിക്കുളം മഹാദേവക്ഷേത്രം തെക്കേടത്തപ്പൻ, വടക്കേടത്തപ്പൻ കിഴക്ക് ഐരാണിക്കുളം മാള
തൃശ്ശൂർ ജില്ല
Iranikulam temple.jpg
22 കൈനൂർ മഹാദേവക്ഷേത്രം കൈനൂരപ്പൻ കിഴക്ക് കൈനൂർ കൈനൂർ
തൃശ്ശൂർ ജില്ല
കൈനൂർ ശിവക്ഷേത്രം.jpg
23 ഗോകർണ്ണം മഹാബലേശ്വരക്ഷേത്രം മഹാബലേശ്വരൻ പടിഞ്ഞാറ് ഗോകർണ്ണം ഗോകർണ്ണം
ഉത്തര കന്നട ജില്ല, കർണ്ണാടകം
Mahabaleshwara Temple.JPG
24 എറണാകുളം ശിവക്ഷേത്രം എറണാകുളത്തപ്പൻ പടിഞ്ഞാറ് എറണാകുളം എറണാകുളം
എറണാകുളം ജില്ല
Ernakulathappan Temple.JPG
25 പാഴൂർ പെരുംതൃക്കോവിൽക്ഷേത്രം പെരുംതൃക്കോവിലപ്പൻ കിഴക്ക് പാരിവാലൂർ പിറവം
എറണാകുളം ജില്ല
പാഴൂർ പെരുംതൃക്കോവിൽ.jpg
26 അടാട്ട് മഹാദേവക്ഷേത്രം അടാട്ട് മഹാദേവൻ കിഴക്ക് അടാട്ട് അടാട്ട്
തൃശ്ശൂർ ജില്ല
Adattu - Mahadeva Temple.jpg
27 പരിപ്പ് മഹാദേവക്ഷേത്രം ശിവൻ കിഴക്ക് നൽപ്പരപ്പിൽ അയ്മനം
കോട്ടയം ജില്ല
ParippuMahadevaTemple.jpg
28 ശാസ്തമംഗലം മഹാദേവക്ഷേത്രം ശാസ്തമംഗലത്തപ്പൻ കിഴക്ക് ചാത്തമംഗലം ശാസ്തമംഗലം
തിരുവനന്തപുരം ജില്ല
Sasthamangalam.jpg
29 പെരുമ്പറമ്പ് മഹാദേവക്ഷേത്രം പെരുമ്പറമ്പിലപ്പൻ കിഴക്ക് പാറാപറമ്പ് എടപ്പാൾ
മലപ്പുറം ജില്ല
PerumparambuSivaTemple.jpg
30 തൃക്കൂർ മഹാദേവക്ഷേത്രം തൃക്കൂരപ്പൻ വടക്ക് തൃക്കൂർ തൃക്കൂർ
തൃശ്ശൂർ ജില്ല
Thrikkur-Mahadeva-Temple.JPG
31 പാലൂർ മഹാദേവക്ഷേത്രം പാലൂരപ്പൻ കിഴക്ക് പനയൂർ തത്തമംഗലം
പാലക്കാട് ജില്ല
Palur Panayur Siva Temple.jpg
32 വൈറ്റില ശിവ-സുബ്രഹ്മണ്യക്ഷേത്രം വൈറ്റിലയപ്പൻ, സുബ്രഹ്മണ്യൻ കിഴക്ക് വൈറ്റില വൈറ്റില
എറണാകുളം ജില്ല
33 വൈക്കം മഹാദേവക്ഷേത്രം തിരുവൈക്കത്തപ്പൻ കിഴക്ക് വൈക്കം വൈക്കം
കോട്ടയം ജില്ല
Vaikom Temple.JPG
34 കൊല്ലം രാമേശ്വരം മഹാദേവക്ഷേത്രം രാമേശ്വരൻ/രാമനാഥൻ പടിഞ്ഞാറ് രാമേശ്വരം കൊല്ലം
കൊല്ലം ജില്ല
കൊല്ലം രാമേശ്വരം മഹാദേവക്ഷേത്രം.JPG
35 അമരവിള രാമേശ്വരം മഹാദേവക്ഷേത്രം രാമേശ്വരൻ/രാമനാഥൻ കിഴക്ക് രാമേശ്വരം അമരവിള
തിരുവനന്തപുരം ജില്ല
അമരവിള രാമേശ്വരം മഹാദേവക്ഷേത്രം.jpg
36 ഏറ്റുമാനൂർ മഹാദേവക്ഷേത്രം അഘോരമൂർത്തി/ഏറ്റുമാനൂരപ്പൻ പടിഞ്ഞാറ് ഏറ്റുമാനൂർ ഏറ്റുമാനൂർ
കോട്ടയം ജില്ല
Ettumanoor Temple North Gate Entrance.JPG
37 കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രം രുദ്ര മൂർത്തി പടിഞ്ഞാറ് എടക്കൊളം കൊയിലാണ്ടി
കോഴിക്കോട് ജില്ല
കാഞ്ഞിലശേരി മഹാദേവക്ഷേത്രം.jpg
38 ചെമ്മന്തിട്ട മഹാദേവക്ഷേത്രം രുദ്രൻ കിഴക്ക് ചെമ്മന്തട്ട് ചെമ്മന്തട്ട
തൃശ്ശൂർ ജില്ല
Chemmanthatta Siva Temple Tower.JPG
39 ആലുവ ശിവക്ഷേത്രം ശിവൻ കിഴക്ക് ആലുവ ആലുവ
എറണാകുളം ജില്ല
Aluva Manappuram Siva Temple Main.JPG
40 തിരുമിറ്റക്കോട് അഞ്ചുമൂർത്തി ക്ഷേത്രം ശിവൻ, ശ്രീ ഉയ്യവന്തപ്പെരുമാൾ കിഴക്ക് തിരുമിറ്റക്കോട്ട് തിരുമിറ്റക്കോട്
പാലക്കാട് ജില്ല
Anchumurthi Thirumittakkodu - Mahadeva Temple.jpg
41 വേളോർവട്ടം മഹാദേവ ക്ഷേത്രം വടക്കനപ്പൻ, തെക്കനപ്പൻ കിഴക്ക് ചേർത്തല വേളോർവട്ടം
ആലപ്പുഴ ജില്ല
Velorvattom siva temple.jpg
42 കല്ലാറ്റുപുഴ മഹാദേവക്ഷേത്രം ശിവൻ കിഴക്ക് കല്ലാറ്റുപുഴ മുറ്റിച്ചൂർ
തൃശ്ശൂർ ജില്ല
മുറ്റിച്ചൂർ കല്ലാറ്റുപുഴ temple.JPG
43 തൃക്കുന്ന് മഹാദേവക്ഷേത്രം ശിവൻ കിഴക്ക് തൃക്കുന്ന് കാഞ്ഞാണി
തൃശ്ശൂർ ജില്ല
തൃക്കുന്ന് മഹാദേവക്ഷേത്രം.jpg
44 ചെറുവത്തൂർ മഹാദേവക്ഷേത്രം ശിവൻ കിഴക്ക് ചെറുവത്തൂർ കുന്നംകുളം
തൃശ്ശൂർ ജില്ല
ചെറുവത്തൂർ മഹാദേവക്ഷേത്രം.jpg
45 പൂങ്കുന്നം ശിവക്ഷേത്രം ശിവൻ പടിഞ്ഞാറ് പൊങ്ങണം പൂങ്കുന്നം
തൃശ്ശൂർ ജില്ല
Poonkunnam Siva Temple, Thrisur.jpg
46 നിരണം തൃക്കപാലീശ്വരം മഹാദേവക്ഷേത്രം ദക്ഷിണാമൂർത്തി കിഴക്ക് തൃക്കപാലീശ്വരം നിരണം
പത്തനംതിട്ട ജില്ല
നിരണം തൃക്കപാലീശ്വരം മഹാദേവക്ഷേത്രം.jpg
47 കാടാച്ചിറ ശ്രീ തൃക്കപാലം ശിവക്ഷേത്രം ദക്ഷിണാമൂർത്തി (രണ്ട് പ്രതിഷ്ഠകൾ) കിഴക്ക് തൃക്കപാലീശ്വരം പെരളശ്ശേരി
കണ്ണൂർ ജില്ല
Trikkapaalam Temple.jpg
48 നാദാപുരം ഇരിങ്ങന്നൂർ ശിവക്ഷേത്രം ദക്ഷിണാമൂർത്തി കിഴക്ക് തൃക്കപാലീശ്വരം നാദാപുരം
കോഴിക്കോട് ജില്ല
Nadapuram siva temple.jpg
49 അവിട്ടത്തൂർ ശിവക്ഷേത്രം അവിട്ടത്തൂരപ്പൻ പടിഞ്ഞാറ് അവിട്ടത്തൂർ അവിട്ടത്തൂർ
തൃശ്ശൂർ ജില്ല
AvittathurSivaTemple4.JPG
50 പനയന്നാർകാവ് ക്ഷേത്രം പനയന്നാർകാവ് ശിവൻ, പനയന്നാർകാവിലമ്മ പടിഞ്ഞാറ് പരുമല മാന്നാർ
ആലപ്പുഴ ജില്ല
Panayannarkkavu temple, mannar.jpg
51 ആനന്ദവല്ലീശ്വരം ക്ഷേത്രം ആനന്ദവല്ലീശ്വരൻ, ആനന്ദവല്ലി പടിഞ്ഞാറ് കൊല്ലം കൊല്ലം
കൊല്ലം ജില്ല
ആനന്ദവല്ലീശ്വരംക്ഷേത്രം.jpg
52 കാട്ടകാമ്പൽ ശിവക്ഷേത്രം ശിവൻ, ഭഗവതി കിഴക്ക് കാട്ടകമ്പാല കാട്ടകാമ്പാൽ
തൃശ്ശൂർ ജില്ല
KattakampalaMahadevaTemple.jpg
53 പഴയന്നൂർ കൊണ്ടാഴി തൃതംതളിക്ഷേത്രം ശിവൻ, പാർവ്വതി കിഴക്ക് പഴയന്നൂർ കൊണ്ടാഴി
തൃശ്ശൂർ ജില്ല
പഴയന്നൂർ കൊണ്ടാഴി തൃതംതളിക്ഷേത്രം-ശിവനട.jpg
54 പേരകം മഹാദേവക്ഷേത്രം സദാശിവൻ പടിഞ്ഞാറ് പേരകം ചാവക്കാട്
തൃശ്ശൂർ ജില്ല
പേരകം ശിവക്ഷേത്രം.jpg
55 ആദമ്പള്ളി ചക്കംകുളങ്ങര മഹാദേവക്ഷേത്രം ശിവൻ, പാർവ്വതി പടിഞ്ഞാറ് ആദമ്പള്ളി ചക്കംകുളങ്ങര
എറണാകുളം ജില്ല
Chakkamkulangara sivakshethram.jpg
56 വീരാണിമംഗലം മഹാദേവക്ഷേത്രം ശിവൻ, നരസിംഹമൂർത്തി പടിഞ്ഞാറ് അമ്പളിക്കാട് വടക്കാഞ്ചേരി
തൃശ്ശൂർ ജില്ല
Viranimangalam.jpg
57 ചേരാനല്ലൂർ മഹാദേവക്ഷേത്രം ശിവൻ കിഴക്ക് ചേരാനല്ലൂർ ചേരാനല്ലൂർ
തൃശ്ശൂർ ജില്ല
ചേരാനല്ലൂർമാരാപറമ്പ് മഹാദേവക്ഷേത്രം.jpg
58 മണിയൂർ മഹാദേവക്ഷേത്രം ശിവൻ പടിഞ്ഞാറ് മണിയൂർ മങ്കട
മലപ്പുറം ജില്ല
മണിയൂർ മഹാദേവക്ഷേത്രം.jpg
59 കോഴിക്കോട് തളി ശിവക്ഷേത്രം പരമശിവൻ കിഴക്ക് തളി കോഴിക്കോട്
കോഴിക്കോട് ജില്ല
Thali Temple, Malabar District.jpg
60 കടുത്തുരുത്തി തളി മഹാദേവക്ഷേത്രം ശിവൻ കിഴക്ക് തളി കടുത്തുരുത്തി
കോട്ടയം ജില്ല
Kaduthuruthy Thali Mahadeva Temple.jpg
61 കൊടുങ്ങല്ലൂർ കീഴ്ത്തളി ശിവക്ഷേത്രം ശിവൻ കിഴക്ക് തളി കൊടുങ്ങല്ലൂർ
തൃശ്ശൂർ ജില്ല
Keezhthali Mahadeva Temple.jpg
62 തളികോട്ട മഹാദേവക്ഷേത്രം ശിവൻ പടിഞ്ഞാറ് തളി താഴത്തങ്ങാടി
കോട്ടയം ജില്ല
Thalikotta Temple Main Srikovil.JPG
63 കൊടുങ്ങല്ലൂർ കുരുംബ ഭഗവതി ക്ഷേത്രം ശിവൻ, കൊടുങ്ങല്ലൂരമ്മ കിഴക്ക് കൊടുങ്ങല്ലൂർ കൊടുങ്ങല്ലൂർ
തൃശ്ശൂർ ജില്ല
BhagavathiTemple,KDR2.JPG
64 ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രം ശ്രീകണ്ഠേശ്വരൻ കിഴക്ക് വഞ്ചിയൂർ ശ്രീകണ്ഠേശ്വരം
തിരുവനന്തപുരം ജില്ല
Sreekanteswara Temple Trivandrum.jpg
65 തിരുവഞ്ചിക്കുളം ശിവക്ഷേത്രം സദാശിവൻ/തിരുവഞ്ചിക്കുളത്തപ്പൻ കിഴക്ക് വഞ്ചുളേശ്വരം തിരുവഞ്ചിക്കുളം
തൃശ്ശൂർ ജില്ല
ThiruvanchikulamTemple.JPG
66 പടനായർകുളങ്ങര മഹാദേവക്ഷേത്രം ശിവൻ കിഴക്ക് പാഞ്ഞാർകുളം കരുനാഗപ്പള്ളി നഗരം
കൊല്ലം ജില്ല
പടനായർകുളങ്ങര മഹാദേവക്ഷേത്രം.jpg
67 തൃച്ചാറ്റുകുളം മഹാദേവക്ഷേത്രം വടുതലേശൻ കിഴക്ക് ചിറ്റുകുളം പാണാവള്ളി
ആലപ്പുഴ ജില്ല
Thiruchattukulam Mahadevar Temple.JPG
68 ആലത്തൂർ പൊക്കുന്നിയപ്പൻ ക്ഷേത്രം പൊക്കുന്നിയപ്പൻ കിഴക്ക് ആലത്തൂർ ആലത്തൂർ
പാലക്കാട് ജില്ല
Pokkunniayappan temple.jpg
69 കൊട്ടിയൂർ ശിവക്ഷേത്രം കൊട്ടിയൂരപ്പൻ കിഴക്ക് കൊട്ടിയൂർ കൊട്ടിയൂർ
കണ്ണൂർ ജില്ല
KottiyoorTemple.jpg
70 തൃപ്പാളൂർ മഹാദേവക്ഷേത്രം തൃപ്പാളൂരപ്പൻ, നരസിംഹമൂർത്തി, ശ്രീകൃഷ്ണൻ കിഴക്ക് തൃപ്പാളൂർ പുല്ലോട്
പാലക്കാട് ജില്ല
Thrippaloor Mahadeva Temple, PKD.jpg
71 പെരുന്തട്ട മഹാദേവക്ഷേത്രം ശിവൻ കിഴക്ക് പെരുന്തട്ട ഗുരുവായൂർ
തൃശ്ശൂർ ജില്ല
Perumthitta Temple Guruvayur.jpg
72 തൃത്താല മഹാദേവക്ഷേത്രം തൃത്താലയപ്പൻ കിഴക്ക് തൃത്താല തൃത്താല
പാലക്കാട് ജില്ല
തൃത്താലക്ഷേത്രം.jpg
73 തിരുവാറ്റാ മഹാദേവക്ഷേത്രം ശിവൻ കിഴക്ക് തിരുവല്ല തിരുവല്ല
പത്തനംതിട്ട ജില്ല
Thiruvatta Sivan (4).JPG
74 വാഴപ്പള്ളി മഹാശിവക്ഷേത്രം തിരുവാഴപ്പള്ളിലപ്പൻ, വാഴപ്പള്ളി ഭഗവതി, ഗണപതി കിഴക്ക് വാഴപ്പള്ളി ചങ്ങനാശ്ശേരി
കോട്ടയം ജില്ല
Vazhappallytemple.jpg
75 ചങ്ങംകുളങ്ങര മഹാദേവക്ഷേത്രം ശിവൻ കിഴക്ക് പുതുപ്പള്ളി ചങ്ങംകുളങ്ങര
കൊല്ലം ജില്ല
Changamkulangara Siva Temple, Puthuppally.jpg
76 അഞ്ചുമൂർത്തിമംഗലം ക്ഷേത്രം സദാശിവൻ പടിഞ്ഞാറ് മംഗലം ആലത്തൂർ
പാലക്കാട് ജില്ല
Anjumoorthy temple.JPG
77 തിരുനക്കര മഹാദേവക്ഷേത്രം തിരുനക്കര തേവർ കിഴക്ക് തിരുനക്കര കോട്ടയം നഗരം
കോട്ടയം ജില്ല
Thirunakkara Siva temple.JPG
78 കൊടുമ്പ് മഹാദേവക്ഷേത്രം ശിവൻ കിഴക്ക് കൊടുമ്പൂർ ചിറ്റൂർ
പാലക്കാട് ജില്ല
Kodumbu Siva Temple.JPG
79 അഷ്ടമിച്ചിറ മഹാദേവക്ഷേത്രം തെക്കുംതേവർ, വടക്കുംതേവർ കിഴക്ക് അഷ്ടമിക്കോവിൽ അഷ്ടമിച്ചിറ
തൃശ്ശൂർ ജില്ല
Ashtamichira Temple - അഷ്ടമിച്ചിറ ശ്രി മഹാദേവക്ഷേത്രം.JPG
80 പട്ടണക്കാട് മഹാദേവക്ഷേത്രം ശിവൻ കിഴക്ക് പട്ടണക്കാട് പട്ടണക്കാട്
ആലപ്പുഴ ജില്ല
പട്ടണകാട് ക്ഷേത്രം.jpg
81 ഉളിയന്നൂർ മഹാദേവക്ഷേത്രം ശിവൻ കിഴക്ക് അഷ്ടയിൽ ഉളിയന്നൂർ
എറണാകുളം ജില്ല
ഉളിയന്നൂർ ക്ഷേത്രം.jpg
82 കിള്ളിക്കുറിശ്ശിമംഗലം മഹാദേവക്ഷേത്രം ദക്ഷിണാമൂർത്തി പടിഞ്ഞാറ് കിള്ളിക്കുറിശ്ശി കിള്ളിക്കുറിശ്ശിമംഗലം
പാലക്കാട് ജില്ല
KillikkurussiMahadevaKshetram.jpg
83 പുത്തൂർ മഹാദേവക്ഷേത്രം പുത്തൂരപ്പൻ കിഴക്ക് പുത്തൂർ കരിവെള്ളൂർ
കണ്ണൂർ ജില്ല
Puthur Sri Maha Siva Temple.jpg
84 ചെങ്ങന്നൂർ മഹാദേവക്ഷേത്രം ചെങ്ങന്നൂരപ്പൻ, ചെങ്ങന്നൂർ ഭഗവതി കിഴക്ക് കുംഭസംഭവ മന്ദിരം ചെങ്ങന്നൂർ
ആലപ്പുഴ ജില്ല
Chengannoor temple.jpg
85 സോമേശ്വരം മഹാദേവക്ഷേത്രം സോമേശ്വരത്തപ്പൻ കിഴക്ക് സോമേശ്വരം പാമ്പാടി
തൃശ്ശൂർ ജില്ല
85-Someswaram Mahadeva Temple.JPG
86 വെങ്ങാനെല്ലൂർ തിരുവിമ്പിലപ്പൻ ക്ഷേത്രം തിരുവിമ്പിലപ്പൻ കിഴക്ക് വെങ്ങാനെല്ലൂർ ചേലക്കര
തൃശ്ശൂർ ജില്ല
Venganallur Temple Nalampalam.jpg
87 കൊട്ടാരക്കര പടിഞ്ഞാറ്റിൻകര മഹാദേവക്ഷേത്രം ഇളയിടത്തപ്പൻ പടിഞ്ഞാറ് കൊട്ടാരക്കര കൊട്ടാരക്കര
കൊല്ലം ജില്ല
Kottarakara Padinjattinkara Siva Temple.jpg
88 കണ്ടിയൂർ മഹാദേവക്ഷേത്രം കണ്ടിയൂരപ്പൻ കിഴക്ക് കണ്ടിയൂർ മാവേലിക്കര
ആലപ്പുഴ ജില്ല
Kandiyur Siva Temple Tower.JPG
89 പാലയൂർ മഹാദേവക്ഷേത്രം ശിവൻ - പാലയൂർ ചാവക്കാട്
തൃശ്ശൂർ ജില്ല
ക്ഷേത്രം നിലവില്ല
90 തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രം രാജരാജേശ്വരൻ കിഴക്ക് മഹാദേവചെല്ലൂർ തളിപ്പറമ്പ്
കണ്ണൂർ ജില്ല
Thalipparamba Rajarajeshwara Temple gate.JPG
91 നെടുമ്പുര കുലശേഖരനെല്ലൂർ ശിവക്ഷേത്രം ശ്രീ കുലശേഖരത്തപ്പൻ കിഴക്ക് നെടുമ്പൂർ ചെറുതുരുത്തി
തൃശ്ശൂർ ജില്ല
Nedumpura Temple Main Srikovil.PNG
92 മണ്ണൂർ മഹാദേവക്ഷേത്രം അഘോരമൂർത്തി പടിഞ്ഞാറ് മണ്ണൂർ കൊയിലാണ്ടി
കോഴിക്കോട് ജില്ല
Mannur Siva Temple, Quilandy.JPG
93 തൃശ്ശിലേരി മഹാദേവക്ഷേത്രം അഘോരമൂർത്തി കിഴക്ക് തൃച്ചളിയൂർ തിരുനെല്ലി
വയനാട് ജില്ല
Thrissileri temple - Papa Nasin river.jpg
94 ശൃംഗപുരം മഹാദേവക്ഷേത്രം ദാക്ഷായണീവല്ലഭൻ കിഴക്ക് ശൃംഗപുരം കൊടുങ്ങല്ലൂർ
തൃശ്ശൂർ ജില്ല
Sringapuram Mahadeva Temple.jpg
95 കരിവെള്ളൂർ മഹാദേവക്ഷേത്രം ശിവൻ കിഴക്ക് കോട്ടൂർ കരിവെള്ളൂർ
കണ്ണൂർ ജില്ല
Karivellur Temple.jpg
96 മമ്മിയൂർ മഹാദേവക്ഷേത്രം മമ്മിയൂരപ്പൻ കിഴക്ക് മമ്മിയൂർ ഗുരുവായൂർ
തൃശ്ശൂർ ജില്ല
Mammiyoor sree mahadeva temple.JPG
97 പറമ്പന്തളി മഹാദേവക്ഷേത്രം തളീശ്വരൻ, സുബ്രഹ്മണ്യൻ പടിഞ്ഞാറ് പറമ്പുന്തളി മുല്ലശ്ശേരി
തൃശ്ശൂർ ജില്ല
Paramabamthali temple.jpg
98 ചെറുതിരുനാവായ ബ്രഹ്മാ-ശിവക്ഷേത്രം ശിവൻ, ബ്രഹ്മാവ് കിഴക്ക് തിരുനാവായ തവനൂർ
മലപ്പുറം ജില്ല
Thirunavaya Brahma-Siva Temple.png
99 കാഞ്ഞിരമറ്റം മഹാദേവക്ഷേത്രം ശിവൻ പടിഞ്ഞാറ് കാരിക്കോട് തൊടുപുഴ
ഇടുക്കി ജില്ല
Kanjiramattom Aerial View.JPG
100 നാല്പത്തെണ്ണീശ്വരം മഹാദേവക്ഷേത്രം നാല്പത്തെണ്ണീശ്വരത്തപ്പൻ കിരാതമൂർത്തി കിഴക്ക് ചേർത്തല പാണാവള്ളി
ആലപ്പുഴ ജില്ല
Nalpathenneeswaram anakottil.JPG
101 കോട്ടപ്പുറം മഹാദേവക്ഷേത്രം ശിവൻ കിഴക്ക് കോട്ടപ്പുറം തൃശ്ശൂർ നഗരം
തൃശ്ശൂർ ജില്ല
Kottappuram - Siva Temple.jpg
102 മുതുവറ മഹാദേവക്ഷേത്രം ശിവൻ പടിഞ്ഞാറ് മുതുവറ മുതുവറ
തൃശ്ശൂർ ജില്ല
Muthuvara Shiva Temple.JPG
103 വെളപ്പായ മഹാദേവക്ഷേത്രം വടക്കംതേവർ, തെക്കുംതേവർ പടിഞ്ഞാറ് വളപ്പായ് വെളപ്പായ
തൃശ്ശൂർ ജില്ല
Velappata Siva Temple Entrance.jpg
104 ചേന്ദമംഗലം കുന്നത്തളി ക്ഷേത്രം ശിവൻ കിഴക്ക് ചേന്ദമംഗലം ചേന്ദമംഗലം
എറണാകുളം ജില്ല
ChenthamangalamKunnathurthaliSivaTemple.jpg
105 തൃക്കണ്ടിയൂർ മഹാദേവക്ഷേത്രം തൃക്കണ്ടിയൂരപ്പൻ കിഴക്ക് തൃക്കണ്ടിയൂർ തൃക്കണ്ടിയൂർ
മലപ്പുറം ജില്ല
Trikandiyur Siva Temple srikovil.jpg
106 പെരുവനം മഹാദേവ ക്ഷേത്രം ഇരട്ടയപ്പൻ,
മാടത്തിലപ്പൻ
പടിഞ്ഞാറ് പെരുവനം ചേർപ്പ്‌
തൃശ്ശൂർ ജില്ല
PeruvanamTemple001.JPG
107 തിരുവാലൂർ മഹാദേവക്ഷേത്രം തിരുവാലൂരപ്പൻ കിഴക്ക് തിരുവാലൂർ ആലങ്ങാട്
എറണാകുളം ജില്ല
Thiruvaloor Mahadeva Temple DSC03029.JPG
108 ചിറയ്ക്കൽ മഹാദേവക്ഷേത്രം ശിവൻ കിഴക്ക് ചിറയ്ക്കൽ അങ്കമാലി
എറണാകുളം ജില്ല
Chirakkal Mahadeva Temple Puliyanam Top View.JPG

108 ശിവാലയ സോത്രം[തിരുത്തുക]

  • അവലംബം
  1. കുഞ്ഞികുട്ടൻ ഇളയതിൻറെ “108 ശിവക്ഷേത്രങ്ങൾ“
"https://ml.wikipedia.org/w/index.php?title=നൂറ്റെട്ട്_ശിവാലയങ്ങൾ&oldid=3895330" എന്ന താളിൽനിന്ന് ശേഖരിച്ചത്