വെളപ്പായ മഹാദേവക്ഷേത്രം
വെളപ്പായ മഹാദേവക്ഷേത്രം | |
---|---|
![]() വളപ്പായ ക്ഷേത്രം | |
ക്ഷേത്രത്തിന്റെ സ്ഥാനം | |
നിർദ്ദേശാങ്കങ്ങൾ: | 10°36′8″N 76°11′39″E / 10.60222°N 76.19417°E |
സ്ഥാനം | |
രാജ്യം: | ഇന്ത്യ |
സംസ്ഥാനം/പ്രൊവിൻസ്: | കേരളം |
ജില്ല: | തൃശ്ശൂർ |
പ്രദേശം: | തൃശ്ശൂർ |
വാസ്തുശൈലി, സംസ്കാരം | |
പ്രധാന പ്രതിഷ്ഠ: | പരമശിവൻ |
പ്രധാന ഉത്സവങ്ങൾ: | തിരുവുത്സവം |
തൃശ്ശൂർ ജില്ലയിൽ വെളപ്പായ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന പുരാതന ശിവ ക്ഷേത്രമാണ് വെളപ്പായ മഹാദേവക്ഷേത്രം. നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ പറയുന്ന ഈ ക്ഷേത്രം കേരള-ദ്രാവിഡ ശൈലിയുടെ ഉത്തമ ഉദാഹരണമാണ്.[1] പടിഞ്ഞാറ് ദർശനമായുള്ള ഈ ക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠ പരമശിവനാണ്. വൈഷ്ണവാശഭൂതനായ ശ്രീ പരശുരാമനാണ് പ്രതിഷ്ഠ നടത്തിയത് എന്നാണ് ഐതിഹ്യം.[2]. വെളപ്പായയിൽ രണ്ടു ശിവലിംഗ പ്രതിഷ്ഠകൾ ഉണ്ട്. രണ്ടു ശിവലിംഗങ്ങൾ രണ്ടു ശ്രീകോവിലുകളിലായി പ്രതിഷ്ഠിച്ചിരിക്കുന്നു. അവയിൽ ഒരെണ്ണം രൗദ്രഭാവത്തിലും മറ്റേത് ശാന്തഭാവത്തിലുമായാണ് സങ്കല്പം. രണ്ടാമത്തെ ശ്രീകോവിലിന് പുറകിലായി പാർവ്വതീദേവിയുടെ പ്രതിഷ്ഠയുമുണ്ട്. കൂടാതെ ഉപദേവതകളായി ഗണപതി, ശാസ്താവ്, സുബ്രഹ്മണ്യൻ, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ് എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. കുംഭമാസത്തിൽ നടക്കുന്ന ശിവരാത്രിയാണ് ഇവിടെ പ്രധാന ആഘോഷം. കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലാണ് ഈ മഹാക്ഷേത്രം.
ചരിത്രം
[തിരുത്തുക]ഐതിഹ്യം
[തിരുത്തുക]
ക്ഷേത്ര നിർമ്മിതി
[തിരുത്തുക]ശ്രീകോവിൽ
[തിരുത്തുക]നാലമ്പലം
[തിരുത്തുക]ഗോപുരങ്ങൾ
[തിരുത്തുക]നമസ്കാരമണ്ഡപം
[തിരുത്തുക]പ്രതിഷ്ഠകൾ
[തിരുത്തുക]ഉപദേവന്മാർ
[തിരുത്തുക]പൂജാവിധികളും വിശേഷങ്ങളും
[തിരുത്തുക]നിത്യപൂജകൾ
[തിരുത്തുക]ശിവരാത്രി
[തിരുത്തുക]ഇതും കാണുക
[തിരുത്തുക]ക്ഷേത്രത്തിൽ എത്തിചേരാൻ
[തിരുത്തുക]ദർശന സമയം
[തിരുത്തുക]