കാട്ടകാമ്പാൽ

Coordinates: 10°41′0″N 76°2′0″E / 10.68333°N 76.03333°E / 10.68333; 76.03333
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Kattakampal
village
Kattakampal is located in Kerala
Kattakampal
Kattakampal
Location in Kerala, India
Kattakampal is located in India
Kattakampal
Kattakampal
Kattakampal (India)
Coordinates: 10°41′0″N 76°2′0″E / 10.68333°N 76.03333°E / 10.68333; 76.03333
Country India
StateKerala
DistrictThrissur
ജനസംഖ്യ
 (2001)
 • ആകെ11,642
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
680544
വാഹന റെജിസ്ട്രേഷൻKL-

കേരളത്തിലെ തൃശൂർ ജില്ലയിലുള്ള ഒരു ഗ്രാമമാണ് കാട്ടകാമ്പാൽ. [1]

ജനസംഖ്യ[തിരുത്തുക]

2001 ലെ സെൻസസ് പ്രകാരം കാട്ടകാമ്പാൽ ഗ്രാമത്തിലെ ആകെയുള്ള ജനസംഖ്യ11642 ആണ്. അതിൽ 5509 പുരുഷന്മാരും 6133 സ്ത്രീകളും ആണ്. [1]

വിദ്യാലയങ്ങൾ[തിരുത്തുക]

  • കാഞ്ഞിരമുക്ക് എം ജി എസ്, കാട്ടകാമ്പാൽ
  • മാർ ബസലിയോസ് എൽ പി സ്കൂൾ, പഴഞ്ഞി
  • ഇ എം സ്കൂൾ, കാട്ടകാമ്പാൽ
  • മാർത്തോമ എൽ പി സ്കൂൾ, പഴഞ്ഞി
  • വി എച്ച് എസ് സ്കൂൾ, പഴഞ്ഞി
  • പെങ്കമുക്ക് ഹൈസ്കൂൾ
  • പെങ്കമുക്ക് എൽ പി സ്കൂൾ

അവലംബം[തിരുത്തുക]

  1. 1.0 1.1 "", Registrar General & Census Commissioner, India. "Census of India : Villages with population 5000 & above". Retrieved 2008-12-10. {{cite web}}: |last= has numeric name (help)CS1 maint: multiple names: authors list (link)
"https://ml.wikipedia.org/w/index.php?title=കാട്ടകാമ്പാൽ&oldid=3646915" എന്ന താളിൽനിന്ന് ശേഖരിച്ചത്