മുണ്ടൂർ, തൃശ്ശൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മുണ്ടൂർ (തൃശ്ശൂർ) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മുണ്ടൂർ
ചെറിയ പട്ടണം
രാജ്യം ഇന്ത്യ
സംസ്ഥാനംകേരളം
ജില്ലതൃശ്ശൂർ
ഭാഷകൾ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
വാഹന റെജിസ്ട്രേഷൻKL-
അടുത്തുള്ള നഗരംതൃശ്ശൂർ
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംവടക്കാഞ്ചേരി

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഒരു വളർന്നുവരുന്ന ചെറിയൊരു പട്ടണം ആണ് മുണ്ടൂർ. കൈപ്പറമ്പ് ഗ്രാമപഞ്ചായത്തിന്റെ ഭാഗമാണിത്. കേരളത്തിലെ പ്രമുഖ ക്രൈസ്തവ ദേവാലയങ്ങളിൽ ഒന്നായ മുണ്ടൂർ പരിശുദ്ധ കർമ്മല മാതാവിന്റെ ദേവാലയം ഇവിടെ സ്ഥിതിചെയ്യുന്നു. കേരളത്തിലെ ഏറ്റവും വലിയ Centralized AC ദേവാലയമാണ്. തൃശ്ശൂരും കുറ്റിപ്പുറവും തമ്മിൽ ബന്ധിപ്പിക്കുന്ന സംസ്ഥാനപാത 69 ഇതിലൂടെ കടന്നു പോകുന്നു. തൃശ്ശൂർ നഗരത്തിലേക്ക് വെറും 10 കിലോമീറ്റർ മാത്രമാണ് മുണ്ടൂരിൽ നിന്നുള്ളത്.

"https://ml.wikipedia.org/w/index.php?title=മുണ്ടൂർ,_തൃശ്ശൂർ&oldid=3916666" എന്ന താളിൽനിന്ന് ശേഖരിച്ചത്