അമരവിള രാമേശ്വരം മഹാദേവക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അമരവിള രാമേശ്വരം മഹാദേവക്ഷേത്രം
അമരവിള രാമേശ്വരം മഹാദേവക്ഷേത്രം
അമരവിള രാമേശ്വരം മഹാദേവക്ഷേത്രം
അമരവിള രാമേശ്വരം മഹാദേവക്ഷേത്രം is located in Kerala
അമരവിള രാമേശ്വരം മഹാദേവക്ഷേത്രം
അമരവിള രാമേശ്വരം മഹാദേവക്ഷേത്രം
ക്ഷേത്രത്തിന്റെ സ്ഥാനം
നിർദ്ദേശാങ്കങ്ങൾ:9°46′4″N 76°19′1″E / 9.76778°N 76.31694°E / 9.76778; 76.31694
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം/പ്രൊവിൻസ്:കേരളം
ജില്ല:തിരുവനന്തപുരം
പ്രദേശം:അമരവിള
വാസ്തുശൈലി,സംസ്കാരം
പ്രധാന പ്രതിഷ്ഠ::പരമശിവൻ
പ്രധാന ഉത്സവങ്ങൾ:തിരുവുത്സവം
History
ക്ഷേത്രഭരണസമിതി:തിരുവിതാംകൂർ ദേവസ്വം ബോർഡ്

അമരവിള രാമേശ്വരം മഹാദേവക്ഷേത്രം: കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ അമരവിളയിൽ സ്ഥിതിചെയ്യുന്ന മഹാദേവക്ഷേത്രമാണ് രാമേശ്വരം ക്ഷേത്രം. കേരളത്തിൽ സ്ഥിതിചെയ്യുന്ന 108 ശിവാലയങ്ങളിലെ ഏറ്റവും ദക്ഷിണദേശത്തുള്ള ക്ഷേത്രമാണിത്. പരശുരാമൻ സ്ഥാപിച്ചു എന്ന് ഐതിഹ്യമുള്ള 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണിത് [1].

അമരവിള രാമേശ്വരം മഹാദേവക്ഷേത്രം

ക്ഷേത്ര രൂപകല്പന[തിരുത്തുക]

നെയ്യാർ നദിക്കരയിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

ഐതിഹ്യം[തിരുത്തുക]

പരശുരാമ പ്രതിഷ്ഠിതമെങ്കിലും, ഇവിടെ ശിവലിംഗ പ്രതിഷ്ഠ നടത്തിയത് ശ്രീരാമനാണ് എന്ന് കരുതുന്നു. ശ്രീരാമൻ വനവാസ കാലത്ത് ഇവിടെ വന്നു വെന്നും ശിവലിംഗ പ്രതിഷ്ഠ നടത്തിയെന്നാണ് വിശ്വാസം. രാമേശ്വരം എന്ന സ്ഥലനാമത്തിനുപിന്നിലും ഈ ഐതിഹ്യമുണ്ട്. കിഴക്കോട്ടാണ് ദർശനം.

ക്ഷേത്രത്തിൽ എത്തിചേരാൻ[തിരുത്തുക]

നെയ്യാറ്റിൻകരയിൽ നിന്നും 6 കിലോമീറ്റർ ദൂരെ അമരവിളയിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. കുഞ്ഞികുട്ടൻ ഇളയതിൻറെ “108 ശിവക്ഷേത്രങ്ങൾ“