"മാറാടി ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) ഫലകം ചേർത്തു (+{{എറണാകുളം ജില്ല}}) (via JWB) |
Kiran Gopi (സംവാദം | സംഭാവനകൾ) |
||
വരി 57: | വരി 57: | ||
*Census data 2001 |
*Census data 2001 |
||
{{ernakulam-geo-stub}} |
{{ernakulam-geo-stub}} |
||
{{ എറണാകുളം ജില്ല}} |
|||
{{reflist}} |
{{reflist}} |
||
{{എറണാകുളം ജില്ല}} |
{{എറണാകുളം ജില്ല}} |
||
[[Category: എറണാകുളം ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ]] |
[[Category: എറണാകുളം ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ]] |
||
{{ |
{{എറണാകുളം ജില്ലയിലെ ഭരണസംവിധാനം}} |
19:45, 11 ഡിസംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
എറണാകുളം ജില്ലയിൽ മൂവാറ്റുപുഴ താലൂക്കിൽ മൂവാറ്റുപുഴ ബ്ളോക്കിലാണ് മാറാടി, മേമുറി എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന 21.37 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള മാറാടി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.
അതിരുകൾ
- തെക്ക് - ആരക്കുഴ, തിരുമാറാടി പഞ്ചായത്തുകൾ
- വടക്ക് -വാളകം പഞ്ചായത്തും മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയും
- കിഴക്ക് - ആരക്കുഴ പഞ്ചായത്ത്
- പടിഞ്ഞാറ് - തിരുമാറാടി, പാമ്പാക്കുട, രാമമംഗലം പഞ്ചായത്തുകൾ
വാർഡുകൾ
- കായനാട്
- മേളക്കുന്ന്
- മാറാടി സെൻട്രൽ
- തൈക്കാവ്
- മഞ്ചിരിപ്പടി
- നോർത്ത് മാറാടി
- തേവർക്കാട്
- മംഗംപ്ര
- ചങ്ങാലിമറ്റം
- ഈസ്റ്റ് മാറാടി
- മണിയങ്കല്ല്
- പാറത്തട്ടാൽ
- കണ്ടംചിറ
സ്ഥിതിവിവരക്കണക്കുകൾ
ജില്ല | എറണാകുളം |
ബ്ലോക്ക് | മൂവാറ്റുപുഴ |
വിസ്തീര്ണ്ണം | 21.37 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 13,570 |
പുരുഷന്മാർ | 6871 |
സ്ത്രീകൾ | 6699 |
ജനസാന്ദ്രത | 635 |
സ്ത്രീ : പുരുഷ അനുപാതം | 975 |
സാക്ഷരത | 92.44% |
അവലംബം
- http://www.trend.kerala.gov.in
- http://lsgkerala.in/maradypanchayat
- Census data 2001