ഉപയോക്താവിന്റെ സംവാദം:Path slopu

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഉപയോക്താവിന്റെ സംവാദം:Pathbot എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
India flag-XL-anim.gifനമസ്കാരം Path slopu !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ Insert-signature.png ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 13:36, 19 ജനുവരി 2018 (UTC)

മഞ്ചള്ളൂർ[തിരുത്തുക]

മഞ്ചള്ളൂർ എന്ന വിഷയത്തെക്കുറിച്ച് ലേഖനം തുടങ്ങിയതിനു Face-smile.svg താങ്കൾക്ക് നന്ദി. പക്ഷെ അതിൽ വളരെ കുറച്ചു വിവരങ്ങൾ മാത്രമാണുള്ളത്. വിക്കിപീഡിയ ഒരു നിഘണ്ടു ആകാൻ ആഗ്രഹിക്കുന്നില്ല. അതിനാൽ ഒറ്റവരിലേഖനങ്ങളെ പൊതുവെ പ്രോത്സാഹിപ്പിക്കാറില്ല. ലേഖനത്തിൽ കൂടുതൽ വിവരങ്ങൾ കൂട്ടിച്ചേർക്കുമല്ലോ ? വിക്കിപദ്ധതി/ഒറ്റവരി ലേഖന നിർമ്മാർജ്ജനം എന്ന താൾ കൂടി കാണുക. ആശംസകൾ.--അരുൺ സുനിൽ കൊല്ലം (സംവാദം) 13:11, 26 ഫെബ്രുവരി 2018 (UTC)

ഒറ്റവരി ലേഖനങ്ങൾ സൃഷ്ടിക്കാതിരിക്കാൻ ശ്രമിക്കാം. താങ്കളുടെ ഉപദേശത്തിന് നന്ദി. Path slopu (സംവാദം) 16:18, 26 ഫെബ്രുവരി 2018 (UTC)

വിക്കിപീഡിയ:ഏഷ്യൻ മാസം 2019[തിരുത്തുക]

പ്രിയ സുഹൃത്തേ,
ഏഷ്യൻ‍ വിക്കിസമൂഹങ്ങളുടെ പരസ്പര സഹകരണം വർദ്ധിപ്പിക്കാനായി 1 നവംബർ 2019 - 30 നവംബർ 2019 വരെ സംഘടിപ്പിക്കുന്ന ഏഷ്യൻ മാസം 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

ഏഷ്യൻരാജ്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ ലേഖനങ്ങൾ എഴുതുവാനും വികസിപ്പിക്കുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. ഓരോ വിക്കിപീഡിയയിലും ഏറ്റവും കൂടുതൽ ലേഖനങ്ങൾ ചേർക്കുന്ന വരെ വിക്കിപീഡിയ ഏഷ്യ അംബാസിഡർമാരായി ആദരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി ഏഷ്യൻ മാസം 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 09:57, 27 ഒക്ടോബർ 2019 (UTC)

വിക്കിപീഡിയയെ ഇനിയും മെച്ചപ്പെട്ടതാക്കാനുള്ള ഗവേഷണപരിപാടികളിലേക്ക് നിങ്ങളുടെ സഹായം അഭ്യർത്ഥിക്കുന്നു[തിരുത്തുക]

പ്രിയപ്പെട്ട @Path slopu:

വിക്കിപീഡിയയിലേക്കുള്ള താങ്കളുടെ സംഭാവനകൾക്ക് വളരെ നന്ദി.

വിക്കിപീഡിയയെ ഇനിയും മെച്ചപ്പെട്ടതാക്കാനുള്ള ഗവേഷണപരിപാടികളിലേക്ക് നിങ്ങളുടെ സഹായം അഭ്യർത്ഥിക്കുന്നു. ഇതിൽ പങ്കെടുക്കാൻ, കുറച്ചു ചെറിയ ചോദ്യങ്ങൾക്ക് ഉത്തരം തന്നാൽ, ഞങ്ങൾ നിങ്ങളെ ബന്ധപ്പെടുകയും തുടർചർച്ചകൾക്കായി ഒരു സമയം തീരുമാനിക്കുകയും ചെയ്യാം.

നന്ദി. ശുഭദിനാശംസകൾ! BGerdemann (WMF) (സംവാദം) 22:59, 1 ജൂൺ 2020 (UTC)

ഈ സർവേ ഒരു തേഡ് പാർട്ടി വഴിയായിരിക്കും ചെയ്യുന്നത്. അത് ചില നിബന്ധനങ്ങൾക്ക് വിധേയമായിരിക്കാം. സ്വകാര്യതയെക്കുറിച്ചും വിവരക്കൈമാറ്റത്തെക്കുറിച്ചുമറിയാൻ സർവേ സ്വകാര്യതാ പ്രസ്താവന കാണുക.

Tech News: 2020-30[തിരുത്തുക]

19:12, 20 ജൂലൈ 2020 (UTC)

Tech News: 2020-31[തിരുത്തുക]

13:53, 27 ജൂലൈ 2020 (UTC)

Tech News: 2020-32[തിരുത്തുക]

15:43, 3 ഓഗസ്റ്റ് 2020 (UTC)

Tech News: 2020-33[തിരുത്തുക]

16:06, 10 ഓഗസ്റ്റ് 2020 (UTC)

Tech News: 2020-34[തിരുത്തുക]

20:41, 17 ഓഗസ്റ്റ് 2020 (UTC)

Tech News: 2020-35[തിരുത്തുക]

17:59, 24 ഓഗസ്റ്റ് 2020 (UTC)

Tech News: 2020-36[തിരുത്തുക]

20:09, 31 ഓഗസ്റ്റ് 2020 (UTC)

Tech News: 2020-37[തിരുത്തുക]

15:59, 7 സെപ്റ്റംബർ 2020 (UTC)

Tech News: 2020-38[തിരുത്തുക]

16:19, 14 സെപ്റ്റംബർ 2020 (UTC)

Tech News: 2020-39[തിരുത്തുക]

21:27, 21 സെപ്റ്റംബർ 2020 (UTC)

Tech News: 2020-40[തിരുത്തുക]

21:24, 28 സെപ്റ്റംബർ 2020 (UTC)

Tech News: 2020-41[തിരുത്തുക]

16:24, 5 ഒക്ടോബർ 2020 (UTC)

Tech News: 2020-42[തിരുത്തുക]

15:24, 12 ഒക്ടോബർ 2020 (UTC)

Tech News: 2020-43[തിരുത്തുക]

16:31, 19 ഒക്ടോബർ 2020 (UTC)

Tech News: 2020-44[തിരുത്തുക]

17:38, 26 ഒക്ടോബർ 2020 (UTC)

Tech News: 2020-45[തിരുത്തുക]

16:09, 2 നവംബർ 2020 (UTC)

Tech News: 2020-46[തിരുത്തുക]

15:50, 9 നവംബർ 2020 (UTC)

Tech News: 2020-47[തിരുത്തുക]

15:37, 16 നവംബർ 2020 (UTC)

Tech News: 2020-48[തിരുത്തുക]

17:18, 23 നവംബർ 2020 (UTC)

Tech News: 2020-49[തിരുത്തുക]

17:44, 30 നവംബർ 2020 (UTC)

Tech News: 2020-50[തിരുത്തുക]

16:14, 7 ഡിസംബർ 2020 (UTC)

Tech News: 2020-51[തിരുത്തുക]

21:34, 14 ഡിസംബർ 2020 (UTC)

Tech News: 2020-52[തിരുത്തുക]

20:53, 21 ഡിസംബർ 2020 (UTC)

Tech News: 2021-02[തിരുത്തുക]

15:42, 11 ജനുവരി 2021 (UTC)

Tech News: 2021-03[തിരുത്തുക]

16:09, 18 ജനുവരി 2021 (UTC)

Tech News: 2021-04[തിരുത്തുക]

18:30, 25 ജനുവരി 2021 (UTC)

Tech News: 2021-05[തിരുത്തുക]

22:38, 1 ഫെബ്രുവരി 2021 (UTC)

Tech News: 2021-06[തിരുത്തുക]

17:41, 8 ഫെബ്രുവരി 2021 (UTC)

Tech News: 2021-07[തിരുത്തുക]

17:55, 15 ഫെബ്രുവരി 2021 (UTC)

Tech News: 2021-08[തിരുത്തുക]


00:17, 23 ഫെബ്രുവരി 2021 (UTC)

Tech News: 2021-09[തിരുത്തുക]


19:07, 1 മാർച്ച് 2021 (UTC)

Tech News: 2021-10[തിരുത്തുക]

17:51, 8 മാർച്ച് 2021 (UTC)

Tech News: 2021-11[തിരുത്തുക]

23:22, 15 മാർച്ച് 2021 (UTC)

Tech News: 2021-12[തിരുത്തുക]

16:52, 22 മാർച്ച് 2021 (UTC)

Tech News: 2021-13[തിരുത്തുക]

17:30, 29 മാർച്ച് 2021 (UTC)

Tech News: 2021-14[തിരുത്തുക]

19:39, 5 ഏപ്രിൽ 2021 (UTC)

Tech News: 2021-16[തിരുത്തുക]

16:48, 19 ഏപ്രിൽ 2021 (UTC)

Tech News: 2021-17[തിരുത്തുക]

21:24, 26 ഏപ്രിൽ 2021 (UTC)

Tech News: 2021-18[തിരുത്തുക]

15:43, 3 മേയ് 2021 (UTC)

Tech News: 2021-19[തിരുത്തുക]

15:09, 10 മേയ് 2021 (UTC)

Tech News: 2021-20[തിരുത്തുക]

13:48, 17 മേയ് 2021 (UTC)

Tech News: 2021-21[തിരുത്തുക]

17:06, 24 മേയ് 2021 (UTC)

Tech News: 2021-22[തിരുത്തുക]

17:05, 31 മേയ് 2021 (UTC)

Tech News: 2021-23[തിരുത്തുക]

20:02, 7 ജൂൺ 2021 (UTC)

Tech News: 2021-24[തിരുത്തുക]

20:26, 14 ജൂൺ 2021 (UTC)

Tech News: 2021-25[തിരുത്തുക]

15:48, 21 ജൂൺ 2021 (UTC)

Tech News: 2021-26[തിരുത്തുക]

16:31, 28 ജൂൺ 2021 (UTC)

Tech News: 2021-27[തിരുത്തുക]

17:32, 5 ജൂലൈ 2021 (UTC)

Tech News: 2021-29[തിരുത്തുക]

15:31, 19 ജൂലൈ 2021 (UTC)

Tech News: 2021-30[തിരുത്തുക]

21:10, 26 ജൂലൈ 2021 (UTC)

Tech News: 2021-31[തിരുത്തുക]

20:46, 2 ഓഗസ്റ്റ് 2021 (UTC)