മഞ്ചള്ളൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മഞ്ചള്ളൂർ
Kerala locator map.svg
Red pog.svg
മഞ്ചള്ളൂർ
9°05′10″N 76°52′09″E / 9.0861°N 76.8692°E / 9.0861; 76.8692
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കൊല്ലം
ഭരണസ്ഥാപനങ്ങൾ
'
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ [1]
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
689695
+91475
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

കേരളത്തിലെ കൊല്ലം ജില്ലയിൽ പത്തനാപുരത്തിനു സമീപം സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് മഞ്ചള്ളൂർ. പത്തനാപുരം പഞ്ചായത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. പത്തനാപുരം- തലവൂർ പ‍ഞ്ചായത്തുകളുടെ അതിർത്തിയിലാണ് ഈ ഗ്രാമം.

രാഷ്ട്രീയം[തിരുത്തുക]

മാവേലിക്കര ലോകസഭാ മണ്ഡലത്തിലെ പത്തനാപുരം നിയോജക മണ്ഡലത്തിന്റെ ഭാഗമാണ് മ‍ഞ്ചള്ളൂർ.

അവലംബം[തിരുത്തുക]

  1. "District Census Handbook - Kollam" (PDF). Census of India. p. 138. ശേഖരിച്ചത് 5 March 2016.
"https://ml.wikipedia.org/w/index.php?title=മഞ്ചള്ളൂർ&oldid=2774371" എന്ന താളിൽനിന്ന് ശേഖരിച്ചത്