കുമ്പഡാജെ
ദൃശ്യരൂപം
Kumbadaje
കുമ്പഡാജെ | |
---|---|
Village | |
Coordinates: 12°34′0″N 75°6′0″E / 12.56667°N 75.10000°E | |
Country | ![]() |
State | Kerala |
District | Kasaragod |
സർക്കാർ | |
• ഭരണസമിതി | Gram Panchayath |
വിസ്തീർണ്ണം | |
• ആകെ | 31.03 ച.കി.മീ. (11.98 ച മൈ) |
ജനസംഖ്യ (2011) | |
• ആകെ | 14,772 |
• ജനസാന്ദ്രത | 480/ച.കി.മീ. (1,200/ച മൈ) |
Languages | |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
വാഹന രജിസ്ട്രേഷൻ | KL- |
കാസർഗോഡ് ജില്ലയിലെ കാസർഗോഡ് താലൂക്കിലെ ഒരു വില്ലേജ് ആണ് കുമ്പഡാജെ[1].
ജനസംഖ്യ
[തിരുത്തുക]2001-ലെ സെൻസെസ് പ്രകാരം 5802 പുരുഷന്മാരും 5730 സ്ത്രീകളും ആണ് ഇവിടെയുള്ളത്
ഗതാഗതം
[തിരുത്തുക]വടക്ക് മംഗലാപുരത്തേയും തെക്ക് കോഴിക്കോടിനേയും ബന്ധിപ്പിക്കുന്ന ദേശീയപാത 66-ൽ നിന്നും ഇവിടേക്ക് പ്രാദേശിക റോഡുകൾ ഉണ്ട്. മംഗലാപുരം-പാലക്കാട് പാതയിലുള്ള മഞ്ചേശ്വരം ആണ് അടുത്തുള്ള റയിൽവേ സ്റ്റേഷൻ. മാംഗളൂർ വിമാനത്താവളവും അടുത്തായി സ്ഥിതി ചെയ്യുന്നു.
ഭാഷകൾ
[തിരുത്തുക]ഹാവികന്നട, മലയാളം, കന്നഡ, തുളു, കോട്ട, ബ്യാരി, കൊങ്കണി തുടങ്ങിയ ഒന്നിലധികം ഭാഷകളാണ് ഈ പ്രദേശങ്ങളിലെ ജനങ്ങൾ സംസാരിക്കുന്നത്.
ഭരണസംവിധാനം
[തിരുത്തുക]കാസർഗോഡ് ലോകസഭാമണ്ഡലത്തിന്റെ ഭാഗമായ ഈ ഗ്രാമം, കാസർഗോഡ് നിയമസഭാ നിയോജകമണ്ഡലത്തിൽ സ്ഥിതി ചെയ്യുന്നു[2]..
അവലംബം
[തിരുത്തുക]- ↑ "Census of India : List of villages by Alphabetical : Kerala". Registrar General & Census Commissioner, India. Retrieved 2008-12-10.
- ↑ "കാസർകോടിനെ കൊല്ലുന്ന ഗ്രൂപ്പ് വില്ലേജുകൾ". Mathrubhumi. 2016 March 26. Archived from the original on 2019-12-21. Retrieved 2018-12-25.
{{cite web}}
: Check date values in:|date=
(help); Cite has empty unknown parameter:|2=
(help)
പുറത്തുനിന്നുള്ള കണ്ണികൾ
[തിരുത്തുക]- കാസർഗോഡ് താലൂക്ക് ഓഫീസുകൾ Archived 2019-11-04 at the Wayback Machine