പ്രാധ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു ഹൈന്ദവ പുരാണ കഥാപാത്രമാണ് പ്രാധ.

ദക്ഷപ്രജാപതിയുടെ ഒരു പുത്രിയാണ് പ്രാധ. പ്രാധയെ കശ്യപൻ വിവാഹം കഴിച്ചു. ഇവളിൽ നിന്ന് അനവദ്യ ആദിയായ എട്ടു പുത്രിമാരും പത്ത് ദേവഗന്ധർവ്വന്മാരും ജനിച്ചു. ഹാഹ, ഹൂഹൂ, തുംബുരു, അസിബാഹു എന്നീ ഗന്ധർവ്വന്മാരും ആലംബുഷ ആദിയായ ദേവകന്യകമാരും ഇതിൽ ഉൾപ്പെടുന്നു.

അവലംബം[തിരുത്തുക]

മഹാഭാരതം ആദിപർവ്വം 65ആം അദ്ധ്യായം.


"https://ml.wikipedia.org/w/index.php?title=പ്രാധ&oldid=3815159" എന്ന താളിൽനിന്ന് ശേഖരിച്ചത്