ഹൈന്ദവ ദേവതകളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഹൈന്ദവ ദേവതകൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


പ്രധാന ദേവതകൾ[തിരുത്തുക]

ആദിപരാശക്തി[തിരുത്തുക]



ബ്രഹ്മാവ്[തിരുത്തുക]

ആദികല്പത്തിൽ അഞ്ചുതലകൾ ഉള്ള വിശ്വകർമ്മാവ്,

രണ്ടാംകല്പത്തിൽ നാലു തലകൾ ഉള്ള ബ്രഹ്മാവ്,...etc

[ശിവൻ][തിരുത്തുക]


മഹാവിഷ്ണു[തിരുത്തുക]

  • നാരായണൻ
  • വിഷ്‌ണു
  • പരമാത്മാവ്‌
  • സ്വയംഭഗവാൻ
  • ആദിവിഷ്‌ണു
  • ആദിവിരാട്‌പുരുഷൻ
  • ആദിമഹേശ്വരൻ
  • മഹാപ്രഭു
  • മഹാപുരുഷൻ
  • ത്രിഗുണാത്മൻ
  • ത്രിവിക്രമൻ
  • വാസുദേവൻ
  • ഭഗവാൻ
  • പരബ്രഹ്മം
  • അനന്തപത്മനാഭൻ
  • വെങ്കടേശ്വരൻ
  • രംഗനാഥസ്വാമി
  • പെരുമാൾ
  • ബ്രഹ്മാണ്ഡനാഥൻ
  • ത്രിലോകനാഥൻ
  • വൈകുണ്ഠനാഥൻ
  • ജഗന്നാഥൻ
  • ജഗദ്ദാതാ
  • സർവ്വേശ്വരൻ
  • അഖിലാണ്ഡേശ്വരൻ
  • വിധാതാ
  • വിശ്വംഭരൻ
  • പ്രജാപതി
  • ബാലാജി
  • ലക്ഷ്‌മി കാന്തൻ
  • സർവ്വോത്തമൻ
  • പുരുഷോത്തമൻ
  • പരമപ്രഭു
  • പരമപുരുഷൻ
  • ചക്രധരൻ
  • ചക്രപാണി
  • ശ്രീഹരി
  • ശ്രീവല്ലഭൻ

അവതാരങ്ങൾ[തിരുത്തുക]

ബ്രഹ്മാവ്[തിരുത്തുക]

ലക്ഷ്മി[തിരുത്തുക]

ദുർഗ്ഗ[തിരുത്തുക]

മഹാവിഷ്ണു[തിരുത്തുക]

ദശാവതാരം[തിരുത്തുക]

  1. മത്സ്യം
  2. കൂർമ്മം
  3. വരാഹം
  4. നരസിംഹം
  5. വാമനൻ
  6. പരശുരാമൻ
  7. ശ്രീരാമൻ
  8. ബലരാമൻ
  9. കൃഷ്ണൻ
  10. കൽക്കി

തെന്നിന്ത്യയിൽ ബുദ്ധനു പകരം ബലരാമനെയാണ് അവതാരമായി കണക്കാക്കുന്നത്.

ഉപദൈവങ്ങൾ (Minor Gods)[തിരുത്തുക]

ത്രിദശ(മുപ്പത്തിമൂന്ന്) എന്നറിയപ്പെടുന്ന മുപ്പത്തിമൂന്ന് ദൈവങ്ങളെ കുറിച്ച് ഋഗ്വേദത്തിൽ പരാമർശിക്കുന്നുണ്ട്. 12 ആദിത്യന്മാർ, 8 വസുക്കൾ, 11 രുദ്രന്മാർ, 2 അശ്വനികൾ എന്നിവരാണവർ ദേവന്മാരുടെ രാജാവായ ഇന്ദ്രനാണ് ഇവയിൽ ഒന്നാമത്, തുടർന്ന് അഗ്നിയും.

ആദിത്യന്മാർ[തിരുത്തുക]

രുദ്രന്മാർ[തിരുത്തുക]

  1. അജൈകപാത്ത്
  2. അഹിർബുധ്ന്യൻ
  3. വിരൂപാക്ഷൻ
  4. സുരേശ്വരൻ
  5. ജയന്തൻ
  6. രൂപൻ
  7. അപരാജിതൻ
  8. സാവിത്രൻ
  9. ത്ര്യംബകൻ
  10. വൈവസ്വതൻ
  11. ഹരൻ

വസുക്കൾ[തിരുത്തുക]

ഇന്ദ്രൻ, മഹാവിഷ്ണു എന്നിവരുടെ സഹായികൾ

അശ്വിനി കുമാരന്മാർ[തിരുത്തുക]

അക്ഷരമാലാക്രമത്തിൽ[തിരുത്തുക]

അ-അം[തിരുത്തുക]

ക-ങ[തിരുത്തുക]

  • കടുത്തസ്വാമി
  • കണ്ണകി
  • കമലാത്മിക
  • കറുപ്പസ്വാമി
  • കല
  • കശ്യപൻ
  • കാമൻ
  • കാമാക്ഷി
  • കാർത്തികേയൻ
  • കാർത്യായണി
  • കാളി
  • കാവേരി
  • കിരാതമൂർത്തി
  • കുബേരൻ
  • കൃഷ്ണൻ
  • ഗംഗ
  • ഗണപതി
  • ഗണേശൻ
  • ഗരുഡൻ
  • ഗായത്രി
  • ഗുരുവായൂരപ്പൻ

ച-ഞ[തിരുത്തുക]

  • ചന്ദ്രൻ
  • ചാത്തൻ
  • ചാമുണ്ഡൻ
  • ചാമുണ്ഡി
  • ചാവര്
  • ചിത്രഗുപ്തൻ
  • ജഗദ്‌ധാത്രി
  • ജഗന്നാദൻ

ത-ന[തിരുത്തുക]

  • ത്രിപുരസുന്ദരി
  • താര
  • ദക്ഷൻ
  • ദത്തത്രയൻ
  • ദ്രൗപദി
  • ദാക്ഷായണി
  • ദിതി
  • ദുർഗ്ഗ
  • ദേവൻ
  • ദേവനാരായണൻ
  • ദേവി
  • ധന്വന്തരി
  • ധനു
  • ധര
  • ധർമ്മം
  • ധാത്രി
  • ധൂമവതി
  • നടരാജൻ
  • നന്ദി
  • നരസിംഹം
  • നാഗദേവത
  • നാഗയക്ഷി
  • നാഗരാജൻ
  • നാരദൻ
  • നാരായണൻ

പ-മ[തിരുത്തുക]

  • പത്മനാഭൻ
  • പ്രജാപതി
  • പരശുരാമൻ
  • പരാശിവൻ
  • പശുപതി
  • പാർവ്വതി
  • പുരുഷൻ
  • പൃത്ഥ്വി
  • പേയ്
  • ബ്രഹ്മം
  • ബലരാമൻ
  • ബഹളമുഖി
  • ബാലാജി
  • ബലരാമൻ
  • ബുദ്ധി
  • ബൃഹസ്പതി
  • ഭഗൻ
  • ഭദ്ര
  • ഭദ്രകാളി
  • ഭരണി
  • ഭരതൻ
  • ഭവാനി
  • ഭാരതി
  • ഭീഷ്മർ
  • ഭുവനേശ്വരി
  • ഭൂതമാത
  • ഭൂമീദേവി
  • ഭൈരവൻ
  • ഭൈരവി
  • മണികണ്ഠൻ
  • മറുത
  • മല്ലികാർജ്ജുനൻ
  • മഹാകാലേശ്വരൻ
  • മഹാവിദ്യ
  • മഹാവിഷ്ണു
  • മാതംഗി
  • മാർകണ്ഡേയൻ
  • മാരിയമ്മൻ
  • മിത്രൻ
  • മീനാക്ഷി
  • മുത്തപ്പൻ
  • മുരുകൻ
  • മൂകാംബിക
  • മോഹിനി

യ-ഹ[തിരുത്തുക]

കണ്ണികൾ[തിരുത്തുക]