ഫലകത്തിന്റെ സംവാദം:Hinduism
ദൃശ്യരൂപം
ആയുർവേദം ഹൈന്ദവ സംബന്ധമായ വിഷയമാണോ?അതൊരു ചികിത്സാ ശാസ്ത്രമല്ലേ?--അനൂപൻ 07:30, 22 ഫെബ്രുവരി 2008 (UTC)
- ഫലകത്തിൽ നിന്ന് ആയുർവേദം നീക്കണം, അത് പഠിച്ചതും പഠിപ്പിച്ചതും പ്രചരിപ്പിച്ചതും ബൌദ്ധരാണ് --Arayilpdas 14:15, 22 ഫെബ്രുവരി 2008 (UTC)