Jump to content

രുദ്രൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കാറ്റ് അല്ലെങ്കിൽ കൊടുങ്കാറ്റ്, വായു, വേട്ട എന്നിവയുമായി ബന്ധപ്പെട്ട് ഋഗ്വേദത്തിൽ പരാമർശിക്കുന്ന ഒരു ദേവതയാണ് രുദ്രൻ.

ശക്തരിൽ ഏറ്റവും ശക്തനായ വ്യക്തിയായി ഋഗ്വേദത്തിൽ രുദ്രനെ സ്തുതിക്കുന്നു. രുദ്രൻ എന്നാൽ "വേരുകളിൽ നിന്ന് പ്രശ്നങ്ങൾ ഇല്ലാതാക്കുന്നവൻ" എന്നാണ് അർത്ഥമാക്കുന്നത്. ആനുകാലിക സാഹചര്യത്തെ ആശ്രയിച്ച്, രുദ്രൻ എന്നാൽ 'ഏറ്റവും കഠിനമായ ഗർജ്ജനം/അലറൽ' (ചുഴലിക്കാറ്റ് അല്ലെങ്കിൽ കൊടുങ്കാറ്റ് ആകാം) അല്ലെങ്കിൽ ഏറ്റവും ഭയപ്പെടുത്തുന്ന ഒന്നെന്നാണ് അർത്ഥമാക്കുന്നത്. ശിവന്റെ മറ്റൊരു നാമമാണ് രുദ്രൻ

"https://ml.wikipedia.org/w/index.php?title=രുദ്രൻ&oldid=3937247" എന്ന താളിൽനിന്ന് ശേഖരിച്ചത്