രായമംഗലം ഗ്രാമപഞ്ചായത്ത്
(Rayamangalam Gramapanchayat എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്കിൽ കൂവപ്പടി ബ്ളോക്കിൽ രായമംഗലം വില്ലേജ്, പെരുമ്പാവൂർ വില്ലേജിലെ ഇരിങ്ങോൾ, കുറുപ്പുംപടി, വടക്കാട്ടുപടി ഭാഗവും ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 36.77 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള രായമംഗലം ഗ്രാമപഞ്ചായത്ത്.
അതിരുകൾ[തിരുത്തുക]
- തെക്ക് - മഴുവന്നൂർ, പായിപ്ര, വെങ്ങോല പഞ്ചായത്തുകള്‍
- വടക്ക് -കൂവ്വപ്പടി, മുടക്കുഴ പഞ്ചായത്തുകൾ, പെരുമ്പാവൂർ നഗരസഭ എന്നിവ
- കിഴക്ക് - അശമന്നൂർ, പായിപ്ര, മുടക്കുഴ പഞ്ചായത്തുകള്‍
- പടിഞ്ഞാറ് - വെങ്ങോല പഞ്ചായത്ത്, പെരുമ്പാവൂർ നഗരസഭ എന്നിവ
വാർഡുകൾ[തിരുത്തുക]
- ഇരിങ്ങോൾ സൌത്ത്
- ഇരിങ്ങോൾ നോർത്ത്
- മുടിക്കരായി
- രായമംഗലം നോർത്ത്
- വായക്കര
- ആട്ടുപടി
- അറുന്നൂറ്റി ആറ്
- കീഴില്ലം ഈസ്റ്റ്
- കീഴില്ലം വെസ്റ്റ്
- കീഴില്ലം നോർത്ത്
- നെല്ലിമോളം
- പുല്ലുവഴി സൌത്ത്
- വളയൻചിറൻങ്ങര
- പുല്ലുവഴി വെസ്റ്റ്
- മലമുറി
- പുല്ലുവഴി നോർത്ത്
- പീച്ചനാംമുകൾ
- കുറുപ്പംപടി ഈസ്റ്റ്
- വട്ടയ്ക്കാട്ടുപടി
- പട്ടശ്ശേരിമനപ്പടി
സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]
ജില്ല | എറണാകുളം |
ബ്ലോക്ക് | കൂവപ്പടി |
വിസ്തീര്‍ണ്ണം | 36.77 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 30,259 |
പുരുഷന്മാർ | 15,250 |
സ്ത്രീകൾ | 15,009 |
ജനസാന്ദ്രത | 823 |
സ്ത്രീ : പുരുഷ അനുപാതം | 984 |
സാക്ഷരത | 91.39% |
അവലംബം[തിരുത്തുക]
- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/rayamangalampanchayat Archived 2010-09-23 at the Wayback Machine.
- Census data 2001