പോത്താനിക്കാട് ഗ്രാമപഞ്ചായത്ത്
(Pothanikkad Gramapanchayat എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
pothanicad the first literacy panchayat in Kerala
എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിൽ കോതമംഗലം ബ്ളോക്കിലാണ് 17.14 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പോത്താനിക്കാട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1953-ലാണ് ഈ ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്.
അതിരുകൾ[തിരുത്തുക]
- തെക്ക് - ആയവന ഗ്രാമപഞ്ചായത്ത്
- വടക്ക് -പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത്
- കിഴക്ക് - പൈങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത്
- പടിഞ്ഞാറ് - വാരപ്പെട്ടി, ഗ്രാമപഞ്ചായത്ത്
വാർഡുകൾ[തിരുത്തുക]
- മഞ്ഞളാംപാറ
- പുളിന്താനം
- മാവുടി
- പൊട്ടൻചിറ
- തൃക്കേപ്പടി
- പെരുനീർ
- എരുപ്പുപാറ
- ആനത്തുഴി
- പോത്താനിക്കാട് സെൻട്രൽ
- കോന്നൻപാറ
- തായ്മറ്റം
- കല്ലടപൂതപ്പാറ
- പറമ്പഞ്ചേരി
സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]
ജില്ല | എറണാകുളം |
ബ്ലോക്ക് | കോതമംഗലം |
വിസ്തീര്ണ്ണം | 17.14 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 10,787 |
പുരുഷന്മാർ | 5294 |
സ്ത്രീകൾ | 5493 |
ജനസാന്ദ്രത | 629 |
സ്ത്രീ : പുരുഷ അനുപാതം | 1030 |
സാക്ഷരത | 100% |
അവലംബം[തിരുത്തുക]
- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/pothanicadpanchayat Archived 2010-09-24 at the Wayback Machine.
- Census data 2001