Jump to content

വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2015

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വിക്കിപീഡിയ:WS2015 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


Go to English version
Go to English version

സ്വതന്ത്ര ഓൺലൈൻ വിജ്ഞാനകോശമായ വിക്കിപീഡിയയുടെ മലയാള ഭാഷാ പതിപ്പാണ് മലയാളം വിക്കിപീഡിയ. അറിവു പങ്കു വയ്ക്കുക, വിജ്ഞാനം സ്വതന്ത്രമാക്കുക എന്നീ ലക്ഷ്യങ്ങളോടെ ഉയർന്ന ഗുണമേന്മയുള്ള വിജ്ഞാനകോശം സൃഷ്ടിക്കണമെന്ന് ആഗ്രഹിക്കുന്ന പരസ്പരബഹുമാനവും, വിജ്ഞാനതൃഷ്ണയുമുള്ള ഓൺലൈൻ സമൂഹമാണ് മലയാളം വിക്കിപീഡിയയുടെ പിന്നിൽ പ്രവർത്തിക്കുന്നത്...

മലയാളം വിക്കി സമൂഹത്തിന്റെ നാലാമത് വാർഷിക സംഗമം, ഡിസംബർ 19, 20 (ശനി, ഞായർ) കോഴിക്കോട് ഐ എച് ആർ ഡി കോളെജിൽ വച്ച് നടന്നു.


വിക്കിസംഗമോത്സവം - 2015 വിജയകരമായി സമാപിച്ചു. ഈ പരിപാടിയുടെ അവലോകനം (റിപ്പോർട്ട്) ഭംഗിയായി മുഴുമിക്കാൻ സഹകരിക്കുക. ഓരോ ഉപശീർഷകത്തിനും കീഴെ നിങ്ങൾക്കു് കൂടുതൽ വിവരങ്ങൾ ചേർത്തു് വികസിപ്പിക്കാവുന്നതാണു്:

അവലോകനം


പരിപാടികൾ ആദ്യദിവസം - ഡിസംബർ 19

[തിരുത്തുക]

വിക്കിപീഡിയ പ്രദർശനം ആരംഭിക്കുന്നു.

ആദ്യ സെഷൻ രാവിലെ

[തിരുത്തുക]
വിക്കിസംഗമോത്സവം എംടി വാസുദേവൻ നായർ ഉത്ഘാടനം ചെയ്യുന്നു
  1. ഉദ്ഘാടന സമ്മേളനം
  2. വിക്കിപഠന ശിബിരം (വിക്കിപീഡിയയെക്കുറിച്ച് പൊതുജനങ്ങളെ പരിചയപ്പെടുത്തൽ)
  3. വിക്കിഗ്രന്ഥശാല പരിചയപ്പെടുത്തൽ
  4. വിക്കിപീഡിയയിൽ ചിത്രങ്ങൾ ചേർക്കുന്നതെങ്ങിനെ

രണ്ടാം സെഷൻ ഉച്ചക്കുശേഷം

[തിരുത്തുക]

സെമിനാർ

  1. സ്കൂളും വിക്കിയും
  2. കോഴിക്കോടിനു വേണ്ടി എന്ത് ചെയ്യാനാകും
  3. ബോട്ടാണിക്കൽ ഗാർഡനിൽ നിന്നും വിക്കിയിലേക്ക്

മൂന്നാം സെഷൻ വൈകുന്നേരം

[തിരുത്തുക]
വിക്കിസംഗമോത്സവം 2015 ടീം
  1. വിക്കി ഫോട്ടോവാക്ക്
  2. വിക്കി ഹാക്കത്തോൺ
  3. മലയാളം വിക്കി ലേഖന സ്ഥിതിവിവരം (വേണ്ട ലേഖനങ്ങൾ പ്ലാനിംഗ്, എന്തൊക്കെ എഴുതണം)

പരിപാടികൾ രണ്ടാംദിവസം - ഡിസംബർ 20

[തിരുത്തുക]

ആദ്യ സെഷൻ രാവിലെ

[തിരുത്തുക]
  1. പരിചയപ്പെടൽ
  2. വിക്കി അവതരണങ്ങൾ
  3. വിക്കി സ്ഥിതിവിവരം
  4. വിക്കിപീഡിയ ഭാവി പ്രവർത്തനങ്ങൾ (അടുത്ത വർഷം നടത്തുന്ന ശിബിരങ്ങൾ, തിരുത്തൽ യജ്ഞങ്ങൾ, ഫോട്ടോയജ്ഞങ്ങൾ)
  1. വിക്കിയിൽ മലയാളം കൂടുതൽ ഉൾപെടുത്തുക

രണ്ടാം സെഷൻ ഉച്ചക്കുശേഷം

[തിരുത്തുക]
  1. കേക്ക് മുറിക്കൽ
  2. സമാപന സമ്മേളനം

അനുബന്ധപരിപാടികൾ

[തിരുത്തുക]
  1. വിക്കിപഠനശിബിരങ്ങൾ (കോഴിക്കോട് ശിബിരം)
  2. ഫോട്ടോവാക്ക്
  3. പഴയ പുസ്തകങ്ങളുടെ ഡിജിറ്റൈസേഷൻ

മലബാർ തിരുത്തൽ യജ്ഞം 2015

[തിരുത്തുക]

വിക്കിസംഗമോത്സവത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന മലബാർ തിരുത്തൽ യജ്ഞം 2015 തുടങ്ങി. വിശദവിവരങ്ങൾക്ക് WP:MALABAR2015 കാണുക.

സംഘാടകർ

[തിരുത്തുക]
  1. മലയാളം വിക്കി സമൂഹം
  2. കോളേജ് ഓഫ് അപ്ലൈഡ് സയൻസ് (ഐ. എച്. ആർ. ഡി.) കോഴിക്കോട്

സംഘാടക സമിതി

[തിരുത്തുക]

ഉപദേശകസമിതി :

  1. ഡോ. ബി. ഇക്ബാൽ
  2. വിശ്വപ്രഭViswaPrabhaസംവാദം
  3. അൻവർ സാദത്ത്
  4. വി.സി പൂക്കോയ തങ്ങൾ, IHRD


  • ചെയർമാൻ : ദിനേശ് കുമാർ
  • താമസം / ഭക്ഷണം :
  • സന്നദ്ധ പ്രവർത്തനം : ഐ.എച്ച്.ആർ.ഡി'യിലെ വിദ്യാർത്ഥികൾ

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ

[തിരുത്തുക]
  1. Prof tpms (സംവാദം) 16:39, 19 ഡിസംബർ 2015 (UTC)[മറുപടി]
  2. ഉപയോക്താവ്:Akbarali (സംവാദം) 12:41, 15 ഒക്ടോബർ 2015 (UTC)[മറുപടി]
  3. ഉപയോക്താവ്: adarshkpillai (സംവാദം)
  4. Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം)
  5. ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 05:31, 19 ഒക്ടോബർ 2015 (UTC)[മറുപടി]
  6. രൺജിത്ത് സിജി {Ranjithsiji} 06:18, 19 ഒക്ടോബർ 2015 (UTC)[മറുപടി]
  7. ലാലു മേലേടത്ത് 13:50, 20 ഒക്ടോബർ 2015 (UTC)[മറുപടി]
  8. നത (സംവാദം) 10:39, 17 നവംബർ 2015 (UTC)[മറുപടി]
  9. ഇർഫാൻ ഇബ്രാഹിം സേട്ട്
  10. Tonynirappathu (സംവാദം) 13:04, 19 നവംബർ 2015 (UTC)[മറുപടി]
  11. Advjuvairianv (സംവാദം) 16:24, 21 നവംബർ 2015 (UTC)[മറുപടി]
  12. ജദൻ റസ്നിക് ജലീൽ(സംവാദം) 4.47,27 നവംബർ 2015(UTC)
  13. വിശ്വപ്രഭViswaPrabhaസംവാദം 20:03, 27 നവംബർ 2015 (UTC)[മറുപടി]
  14. സിദ്ധീഖ് | सिधीक|Sidheeq| صدّيق (സംവാദം) 02:39, 28 നവംബർ 2015 (UTC)[മറുപടി]
  15. മനോജ്‌ .കെ (സംവാദം) 08:02, 28 നവംബർ 2015 (UTC)[മറുപടി]
  16. ശിവഹരി (സംവാദം) 09:53, 28 നവംബർ 2015 (UTC)[മറുപടി]
  17. ഷാജി (സംവാദം) 14:34, 28 നവംബർ 2015 (UTC)[മറുപടി]
  18. അഭിജിത്ത് കെ.എ (സംവാദം) 21:05, 28 നവംബർ 2015 (UTC)[മറുപടി]
  19. ഡോ.കെ.എസ്.കൃഷ്ണകുമാർ
  20. സുഹൈറലി 14:22, 11 ഡിസംബർ 2015 (UTC)[മറുപടി]
  21. ദിനേശ് കുമാർ . സി. പി
  22. ഡോ.ഫുആദ് ജലീൽ--Fuadaj (സംവാദം) 17:14, 30 നവംബർ 2015 (UTC)[മറുപടി]
  23. ഉപയോക്താവ്:അർഷദ് റഹ്മാൻ
  24. ark Arjun (സംവാദം) 18:47, 5 ഡിസംബർ 2015 (UTC)[മറുപടി]
  25. അനിൽ കുമാർ പി എം ( ഉപയോക്തൃ നാമം - ഉ:anilpm )
  26. .vanaja v (talk)
  27. അജിത്ത്.എം.എസ് (സംവാദം) 15:47, 9 ഡിസംബർ 2015 (UTC)[മറുപടി]
  28. ദിനേശ് വെള്ളക്കാട്ട്:സംവാദം 14:40, 10 ഡിസംബർ 2015 (UTC)[മറുപടി]
  29. ഹരിശ്രീ (സംവാദം) 17:56, 13 ഡിസംബർ 2015 (UTC)[മറുപടി]
  30. അൽഫാസ് (.സം) 08:42, 14 ഡിസംബർ 2015 (UTC)[മറുപടി]
  31. ജയ്സെൻ നെടുമ്പാല (സംവാദം)
  32. Fairoz 07:31, 15 ഡിസംബർ 2015 (UTC)
  33. salim p G.road
  34. ഉപയോക്താവ്:SYNAN
  35. ഉപയോക്താവ്:Ajo
  36. Adv.tksujith (സംവാദം) 09:59, 17 ഡിസംബർ 2015 (UTC)[മറുപടി]
  37. Sabarish (സംവാദം) 17:06, 17 ഡിസംബർ 2015 (UTC)[മറുപടി]
  38. അഖിലൻ
  39. വിനയരാജ്

ആശംസകൾ

[തിരുത്തുക]
  • IHRD കോളേജിന് ഹോസ്റ്റൽ ഇല്ല. സമീപത്തുള്ള സൈനിക ക്ഷേമ ബോർഡിൽ താമസം ശരിയാക്കാം .ഉപയോക്താവ്:dineshdcp

ആശംസകളോടെ -- അർഷദ് റഹ്മാൻ (സംവാദം) 15:01, 2 ഡിസംബർ 2015 (UTC)[മറുപടി]

ഈഥർപാഡ്

[തിരുത്തുക]

ഈഥർപാഡ്

സംഗമോത്സവം മാധ്യമങ്ങളിൽ

[തിരുത്തുക]