"വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത് |
|||
വരി 73: | വരി 73: | ||
*[[ഉപയോക്താവ്:Skp valiyakunnu|skp valiyakunnu]] ([[ഉപയോക്താവിന്റെ സംവാദം:Skp valiyakunnu|സംവാദം]]) 11:54, 11 ഫെബ്രുവരി 2019 (UTC) |
*[[ഉപയോക്താവ്:Skp valiyakunnu|skp valiyakunnu]] ([[ഉപയോക്താവിന്റെ സംവാദം:Skp valiyakunnu|സംവാദം]]) 11:54, 11 ഫെബ്രുവരി 2019 (UTC) |
||
*[[ഉപയോക്താവ്:Hithinlal|Hithinlal]] ([[ഉപയോക്താവിന്റെ സംവാദം:Hithinlal|സംവാദം]]) 13:35, 11 ഫെബ്രുവരി 2019 (UTC) |
*[[ഉപയോക്താവ്:Hithinlal|Hithinlal]] ([[ഉപയോക്താവിന്റെ സംവാദം:Hithinlal|സംവാദം]]) 13:35, 11 ഫെബ്രുവരി 2019 (UTC) |
||
[[ഉപയോക്താവ്:Hacksk|Kiran S Kunjumon]] ([[ഉപയോക്താവിന്റെ സംവാദം:Hacksk|സംവാദം]]) |
|||
==തുടങ്ങാവുന്ന ലേഖനങ്ങൾ== |
==തുടങ്ങാവുന്ന ലേഖനങ്ങൾ== |
13:16, 12 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
വിക്കി ലൗസ് വിമെൻ 2019 10 ഫെബ്രുവരി 2019 - 31 മാർച്ച് 2019 |
വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കാനും കൂടുതൽ സ്ത്രീകളെപ്പറ്റിയുള്ള ലേഖനങ്ങൾ എഴുതുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണ് വിക്കി ലൗസ് വിമെൻ 2019.
അന്താരാഷ്ട്ര വനിതാദിനം, വിക്കിലൗസ് ലൗ പദ്ധതി എന്നിവയോട് ചേർന്നാണ് ഈ ലേഖന തിരുത്തൽയജ്ഞം സംഘടിപ്പിച്ചിട്ടുള്ളത്. പദ്ധതിയുടെ മെറ്റാ പേജ് ഇവിടെ.
ഇതുവരെ 526 ലേഖനങ്ങൾ
വിഷയങ്ങൾ
മലയാളം വിക്കിപീഡിയയിൽ സ്ത്രീകളെ സംബന്ധിക്കുന്ന ലേഖനങ്ങളുടെയും, സ്ത്രീകളുടെ ജീവചരിത്രങ്ങളുടെയും എണ്ണവും ഗുണനിലവാരവും വർദ്ധിപ്പിക്കുക എന്നതാണ് ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം. സ്ത്രീകളെക്കുറിച്ച് എഴുതപ്പെടേണ്ട ലേഖനങ്ങൾ നാമനിർദ്ദേശം ചെയ്തും, നിലവിലുള്ള ലേഖനങ്ങൾ മെച്ചപ്പെടുത്തിയും, യജ്ഞത്തിൽ പങ്കെടുക്കുന്ന പുതിയ വനിതാ ഉപയോക്താക്കളെ വിക്കിപീഡിയ തിരുത്താൻ സഹായിച്ചുമൊക്കെ നിങ്ങൾക്കും ഈ യജ്ഞത്തിൽ പങ്കുചേരാനാവും. ലിംഗവിവേചനത്തെക്കുറിച്ചും തുല്യതയ്കായുള്ള പോരാട്ടങ്ങളെപ്പറ്റിയും ഒക്കെ പുതിയ ലേഖനങ്ങൾ ആരംഭിക്കാം. മലയാളം വിക്കിപീഡിയയിൽ ഉപയോക്താക്കളായ എല്ലാവർക്കും ഈ തിരുത്തൽ യജ്ഞത്തിൽ സഹകരിക്കാവുന്നതാണ്. സ്ത്രീകളും മറ്റുലിംഗങ്ങളുമായി ബന്ധപ്പെടുന്ന ഏതൊരു ലേഖനവും ഈ പദ്ധതിയിലേക്ക് ചേർക്കാവുന്നതാണ്. പ്രധാന ഫോക്കസ് താഴെപ്പറയുന്ന വിഷയങ്ങൾക്കാണ്.
- ഫെമിനിസം
- സ്ത്രീകളുടെ ജീവചരിത്രം
- ലിംഗസമത്വം അടിസ്ഥാനമായ വിഷയങ്ങൾ
സമ്മാനങ്ങൾ
- 5 ലേഖനങ്ങളെങ്കിലും എഴുതുന്ന ലേഖകർക്ക് വിക്കിവിമെന്റെ വകയായി പോസ്റ്റ്കാർഡുകൾ അയക്കുന്നതാണ്.
നിയമങ്ങൾ
- ലേഖനം മിനിമം 300 വാക്കുകൾ അടങ്ങിയതായിരിക്കണം. 3000 ബൈറ്റ്സ് ഡാറ്റ ഉണ്ടായിരിക്കണം. ഒറ്റവരി ലേഖനങ്ങളുടെ ആധിക്യം കുറക്കാനാണിത്.
- ലേഖനത്തിന് യാന്ത്രിക പരിഭാഷയേക്കാളും നല്ലരീതിയിൽ വായിക്കാവുന്ന ഭാഷ ഉള്ളതായിരിക്കണം.
- ഫെബ്രുവരി 10 നും മാർച്ച് 31 നും ഇടക്ക് ആയിരിക്കണം ലേഖനം നിർമ്മിച്ചത്.
- ശ്രദ്ധേയത നയം പിൻതുടരുന്ന ലേഖനങ്ങളായിരിക്കണം നിർമ്മിക്കേണ്ടത്..
- ലേഖനത്തിന് ആവശ്യത്തിന് അവലംബങ്ങൾ ഉണ്ടായിരിക്കണം. ലേഖനത്തിലെ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന വിവരങ്ങൾ മറ്റ് അവലംബങ്ങളിൽ പരിശോധിച്ച് ബോധ്യപ്പെടാവുന്നതായിരിക്കണം.
- സ്ത്രീ, ഫെമിനിസം, ലിംഗസമത്വം എന്നീ വിഷയങ്ങളിൽ പെടുന്നതായിരിക്കണം ലേഖനം.
- പകർപ്പവകാശ പ്രശ്നങ്ങൾ, കോപ്പിഎഴുത്ത് തുടങ്ങിയ പ്രശ്നങ്ങളിൽനിന്ന് മുക്തമായ ലേഖനങ്ങളായിരിക്കണം.
- പട്ടികകൾ, ലിസ്റ്റുകൾ മുതലായവയെ ഈ പരിപാടിയിലേക്ക് പരിഗണിക്കുന്നതല്ല.
- ഒരു സംഘാടകൻ എഴുതുന്ന ലേഖനം മറ്റ് സംഘാടകൻ വിലയിരുത്തേണ്ടതാണ്.
സംഘാടനം
- രൺജിത്ത് സിജി {Ranjithsiji} ✉ 11:53, 4 ഫെബ്രുവരി 2019 (UTC)
- Ambadyanands (സംവാദം) 18:42, 4 ഫെബ്രുവരി 2019 (UTC)
- --Meenakshi nandhini (സംവാദം) 15:23, 9 ഫെബ്രുവരി 2019 (UTC)
- കണ്ണൻ സംവാദം 05:51, 12 ഫെബ്രുവരി 2019 (UTC)
പങ്കെടുക്കുന്നവർ
- രൺജിത്ത് സിജി {Ranjithsiji} ✉ 11:53, 4 ഫെബ്രുവരി 2019 (UTC)
- Malikaveedu (സംവാദം) 12:04, 4 ഫെബ്രുവരി 2019 (UTC)
- --Meenakshi nandhini (സംവാദം) 12:16, 4 ഫെബ്രുവരി 2019 (UTC)
- --Sreenandhini (സംവാദം) 18:26, 4 ഫെബ്രുവരി 2019 (UTC)
- Ambadyanands (സംവാദം) 18:43, 4 ഫെബ്രുവരി 2019 (UTC)
- ജിനോയ് ടോം ജേക്കബ് (സംവാദം) 13:12, 7 ഫെബ്രുവരി 2019 (UTC)
- --അക്ബറലി{Akbarali} (സംവാദം) 15:23, 7 ഫെബ്രുവരി 2019 (UTC)
- --ഉപയോക്താവ്:Abhilash raman
- Davidjose365 (സംവാദം) 18:36, 7 ഫെബ്രുവരി 2019 (UTC)
- അപ്നാറഹ്മാൻ--Apnarahman (സംവാദം) 00:57, 8 ഫെബ്രുവരി 2019 (UTC)
- Jithinrajtk Jithinrajtk (സംവാദം) 01:32, 8 ഫെബ്രുവരി 2019 (UTC)
- Sajithbhadra (സംവാദം) 07:51, 8 ഫെബ്രുവരി 2019 (UTC)
- RajeshUnuppally✉ 16:44, 8 ഫെബ്രുവരി 2019 (UTC)
- --KG (കിരൺ) 19:17, 8 ഫെബ്രുവരി 2019 (UTC)
- --Praveen MS (പ്രവീൺ) 08:07, 9 ഫെബ്രുവരി 2019 (UTC)
- സി.കെ. ലത്തീഫ് (സംവാദം) CKLatheef 05:16, 9 ഫെബ്രുവരി 2019 (UTC)
- --ഉപയോക്താവ്:Advjuvairianv (ജുവൈരിയ) 19:17, 9 ഫെബ്രുവരി 2019 (UTC)
- --ഷാജി (സംവാദം) 02:50, 10 ഫെബ്രുവരി 2019 (UTC)
- അഭിജിത്ത് കെ.എ {Abijithka} (സംവാദം) 09:09, 11 ഫെബ്രുവരി 2019 (UTC)
- skp valiyakunnu (സംവാദം) 11:54, 11 ഫെബ്രുവരി 2019 (UTC)
- Hithinlal (സംവാദം) 13:35, 11 ഫെബ്രുവരി 2019 (UTC)
തുടങ്ങാവുന്ന ലേഖനങ്ങൾ
ഇന്ത്യൻ സ്ത്രീകളുടെ ജീവചരിത്രങ്ങൾ
കേരളത്തിൽ നിന്നുള്ള സ്ത്രീകൾ
en:Abhaya Hiranmayi | അഭയ ഹിരണ്മയി |
en:Adah Sharma | ആദ ശർമ്മ |
en:Aditi Rai | അദിതി റായ് |
en:Aditi Ravi | അതിഥി രവി |
en:Akshara Kishor | അക്ഷര കിഷോർ |
en:Alka Ajith | അലക അജിത് |
ഫലകം
തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ട ലേഖനങ്ങളുടെ സംവാദം താളുകളിൽ ചേർക്കാവുന്ന {{വിക്കി ലൗസ് വിമെൻ 2019|created=yes}} എന്ന ഫലകം താഴെക്കൊടുത്തിരിക്കുന്നു.
{{വിക്കി ലൗസ് വിമെൻ 2019|created=yes}}
സംവാദത്താളിൽ ഈ ഫലകം പൂരിപ്പിച്ചു ചേർത്ത് സേവ് ചെയ്താൽ താളിൽ താഴെയുള്ള അറിയിപ്പ് കാണാം:
ഈ ലേഖനം 2019-ലെ വിക്കി ലൗസ് വിമെൻ തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ടതാണ് |
നിലവിലുള്ള ലേഖനം വികസിപ്പിക്കുകയാണെങ്കിലും ഇതേ ഫലകം തന്നെയാണു ചേർക്കേണ്ടതു്. എന്നാൽ അതിൽ created എന്നതിനു പകരം expanded എന്നായിരിക്കണം പൂരിപ്പിക്കേണ്ടത്. അതായത്:
{{വിക്കി ലൗസ് വിമെൻ 2019|expanded=yes}}
അപ്പോൾ സംവാദത്താളിൽ ഇങ്ങനെ കാണാം:
ഈ ലേഖനം 2019-ലെ വിക്കി ലൗസ് വിമെൻ തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി വികസിക്കപ്പെട്ടതാണ് |