മലബാർ വിവാഹ നിയമം, 1896
1896-ൽ മലബാർ മാര്യേജ് കമ്മീഷന്റെ നിർദ്ദേശ പ്രകാരം മദ്രാസ് സർക്കാർ നടപ്പിലാക്കിയതാണ് മലബാർ വിവാഹ നിയമം. ഈ നിയമം മരുമക്കത്തായം പിന്തുടരുന്ന മലബാറിലെ എല്ലാ തരം ജാതിയിലുള്ള ആളുകളെ സംബന്ധം എന്ന സംവിധാനത്തിൽ നിന്ന് വിവാഹത്തിലേക്ക് മാറ്റി രജിസ്റ്റർ ചെയ്യാൻ അനുവദിച്ചു[1].നിയന്ത്രണം എന്നതിലുപരി അനുവദനീയം എന്ന രീതിയിലാണ് ഈ നിയമം അനുശാസിക്കപ്പെട്ടത് [2]. സർ. സി. ശങ്കരൻ നായർ തുടങ്ങിവച്ച ഈ നിയമം തുടക്കത്തിൽ ഒരു പരാജയമായിരുന്നു. പണിക്കരുടെ കുറിപ്പിൽ ഈ ആക്ടിനു ശേഷം വന്ന 20 വർഷങ്ങളിൽ വെറും ആറ് വിവാഹങ്ങൾ മാത്രമേ രജിസ്റ്റർ ചെയ്തിരുന്നുള്ളൂ. രജിസ്റ്റർ ചെയ്തവരെല്ലാം തന്നെ നായർ കുടുംബത്തിലെ അംഗങ്ങളും ആയിരുന്നു.[3]
സംബന്ധവും മരുമക്കത്തായവും
[തിരുത്തുക]നായർ സമുദായം നടപ്പാക്കിയ ഒരുതരം വിവാഹ ബന്ധമാണ് സംബന്ധം. പരമ്പരാഗതമായി സ്വത്തവകാശം സ്ത്രീവഴി[താവഴി]സന്താനങ്ങൾക്ക് മാത്രമായി പിന്തുടർച്ചയായി നൽകിപ്പോരുന്ന രീതിയായിരുന്നു മരുമക്കത്തായം. ആന്ത്രോപോളജോളജിസ്റ്റ് ക്രിസ്റ്റഫർ ഫുല്ലറുടെ അഭിപ്രായത്തിൽ നായന്മാരുടെ വിവാഹസമ്പ്രദായം മാനുഷികചുറ്റുവട്ടത്തിൽ എല്ലാ സമുദായക്കാരുടെയിടയിൽ പ്രശസ്തിയാർജ്ജിച്ച ഏറ്റവും മികച്ച സമുദായമാക്കി മാറ്റിയിരുന്നു. [4]
മാറ്റത്തിനായുള്ള പ്രസ്ഥാനം
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Some Aspects of Nayar Life". Kavalam Madhava Panikkar. July–December 1918.
- ↑ Kodoth, Praveena (May 2001). "Courting Legitimacy or Delegitimizing Custom? Sexuality, Sambandham and Marriage Reform in Late Nineteenth-Century Malabar". Modern Asian Studies. 35 (2): 350. doi:10.1017/s0026749x01002037. JSTOR 313121.(subscription required)
- ↑ [Panikkar, K. M. (July–December 1918). "Some Aspects of Nayar Life". Journal of the Royal Anthropological Institute. 48: 271. Retrieved 2011-06-24. Panikkar, K. M. (July–December 1918). "Some Aspects of Nayar Life". Journal of the Royal Anthropological Institute. 48: 271. Retrieved 2011-06-24.]
{{cite web}}
: Check|url=
value (help); Cite has empty unknown parameter:|dead-url=
(help); Missing or empty|title=
(help) - ↑ Fuller, C. J. (Winter 1975). "The Internal Structure of the Nayar Caste". Journal of Anthropological Research. 31 (4): 283. JSTOR 3629883.(subscription required)