വിക്കിപീഡിയ സംവാദം:വിക്കി ലൗസ് വിമെൻ 2019

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തലക്കെട്ട്[തിരുത്തുക]

വിമൻ എന്നല്ലേ പറയുക? -- റസിമാൻ ടി വി 12:40, 4 ഫെബ്രുവരി 2019 (UTC)

Wiki Loves Women Asia/India നോക്കുക. വിക്കി ലൗസ് വുമൻ എന്നാണ് പദ്ധതി. --രൺജിത്ത് സിജി {Ranjithsiji} 17:03, 4 ഫെബ്രുവരി 2019 (UTC)
Women തന്നെ വിമൻ എന്നല്ലേ ഉച്ചാരണം -- റസിമാൻ ടി വി 18:53, 4 ഫെബ്രുവരി 2019 (UTC)

women - /ˈwɪmɪn/

ശരിയാണ് എനിക്ക് തെറ്റുപറ്റിയതാണ്. --രൺജിത്ത് സിജി {Ranjithsiji} 11:18, 5 ഫെബ്രുവരി 2019 (UTC)


  • എഴുതാവുന്ന ലേഖനങ്ങളുടെ ഒരു പട്ടികയുംകൂടി മലയാളത്തിൽ കൊടുക്കാവുന്നതാണെന്ന് അഭിപ്രായമുണ്ട്.

Malikaveedu (സംവാദം) 13:31, 7 ഫെബ്രുവരി 2019 (UTC)

I am sorry I dont speak your language, so I write in English. I am trying to pull out the results for the wikipedian Wiki Loves Love contest, and I cant figure it out from your project project page. The list of published articles for the contest articles has to be updated here on meta : https://meta.wikimedia.org/wiki/Wiki_Loves_Love_2019/List_of_Articles#Created_Articles. Could someone from your team do it? The topic is about festival, ceremonies (marriage) and testimonies of love. Can also evolve around LGBT issues and gender based violence (for example of married women, child marriage ect.). I thank you for any help you can provide! Nattes à chat (സംവാദം) 20:42, 3 ഏപ്രിൽ 2019 (UTC)