പ്രേം ലത ശർമ്മ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പ്രമുഖ ഇന്ത്യൻ സംഗീതജ്ഞ, ഗായിക, സംസ്കൃത പണ്ഡിത, , അദ്ധ്യാപക എന്നി നിലകളിൽ അറിയപെടുന്ന വ്യക്തിയായിരുന്നു പ്രേം ലത ശർമ്മ (10 മേയ് 1927 - 1998)[1]. പഞ്ചാബിൽ ജനിച്ച അവർ ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിൽ ഡോക്ടറേറ്റ് പൂർത്തിയാക്കി. 1966 ൽ ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിൽ ഇന്ത്യൻ സംഗീതശാഖയുടെ ആദ്യത്തെ ഡിപ്പാർട്ട്മെന്റ് തുടങ്ങി[2]. എട്ട് ഭാഷകൾ അറിയാവുന്ന ബഹുഭാഷാ പണ്ഡിതയായിരുന്നു അവൾ. അവൾ സംഘടിപ്പിച്ച വിവിധ സെമിനാറുകളും വിവര്ത്തന പദ്ധതികളും ഇന്ത്യൻ സംഗീത പഠനത്തിന് അതുല്യമായ സംഭാവനകൾ നൽകിയിരുന്നു.

പ്രസിദ്ധീകരണങ്ങൾ[തിരുത്തുക]

  • ക്രിട്ടിക്കൽ എഡിഷൻ ഓഫ് രസവിലാസ
  • സംഘിത രാജാ ഓഫ് കുംഭകർണ്ണ
  • ബൃഹദേശി ഓഫ് മടംഗ
  • ചിത്രകാവ്യാകൗതുകം
  • സഹാസരസ
  • ഏകലിംഗ മഹാത്മ്യം
  • ഭക്തിരാസമൃതസിന്ധു

അവലംബം[തിരുത്തുക]

  1. "BHRAMARA GEET : A music-dance duo".
  2. "Faculty of Performing Arts, Department of Musicology, Varanasi". Banaras Hindu University.
"https://ml.wikipedia.org/w/index.php?title=പ്രേം_ലത_ശർമ്മ&oldid=3092768" എന്ന താളിൽനിന്ന് ശേഖരിച്ചത്