ചരൺജിത് കൗർ ബാജ്വ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ചരൺജ്ജിത് കൗർ ബാജ്വ
എം.എൽ.എ., പഞ്ചാബ്
ഓഫീസിൽ
2012 - Present
മുൻഗാമിലഖബിർ സിങ്ങ് ലോദിനംഗൽ
മണ്ഡലംഖദിയാൻ
വ്യക്തിഗത വിവരങ്ങൾ
ജനനം (1959-06-25) 25 ജൂൺ 1959  (64 വയസ്സ്)
Patiala
രാഷ്ട്രീയ കക്ഷിIndian National Congress
പങ്കാളിപ്രതാപ് സിങ്ങ് ബാജ്വ
കുട്ടികൾവിക്രം പ്രതാപ് ബാജ്വ
വസതിsഖദിയാൻ, പഞ്ചാബ്, ഇന്ത്യ

ഇന്ത്യയിലെ പഞ്ചാബിൽ നിന്നുള്ള ഒരു രാഷ്ട്രീയക്കാരിയാണ് ചരൺജിത് കൗർ ബാജ്വ. ഇംഗ്ലീഷ്: Charanjit Kaur Bajwa. ഇന്റ്യൻ നാഷണൽ കോൺഗ്രസിൽ നിന്ന് എം.എൽ.എ. ആയി പഞ്ചാബ് നിയമസഭയിൽ ഖദിയാൻ പ്രദേശത്തെ പ്രതിനിധീകരിച്ചു.[1] മുൻ പഞ്ചാബ് പ്രദേശ് കോൺഗ്രസ് സമിതി അദ്ധ്യക്ഷനായ മുൻ എം.പി. പ്രതാപ് സിങ്ങ് ബാജ്വയുടെ ഭാര്യയാണ്. [2]

രാഷ്ട്രീയ ജീവിതം[തിരുത്തുക]

2012 ൽ ഖദിയാനിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ച് ജയിച്ചു. [3]സത്ലജ്-യമുന കനാൽ ബന്ധനം ഭരണഘടനാ വിരുദ്ധമാണെന്നുള്ള സുപ്രീം കോടതി വിധിക്കെതിരെ പ്രതിഷേധിച്ച് രാജിവച്ച 42 ഇന്ത്യൻ നാഷണൽ കോൺഗ്രസ് എം.എൽ.എ. മാരിൽ ഒരാളായി .[4]

റഫറൻസുകൾ[തിരുത്തുക]

  1. "List of winner and runner-up candidates". The Tribune. Retrieved 10 May 2013.
  2. "Seniors skip Bajwa's Golden Temple visit Despite 'diktat'". The Tribune. 17 March 2013. Retrieved 10 May 2013.- "In Punjab, it's all in the family". The Hindu. 7 January 2012. Retrieved 10 May 2013.
  3. "STATISTICAL REPORT ON GENERAL ELECTION, 2012 TO THE LEGISLATIVE ASSEMBLY OF PUNJAB" (PDF). Election Commission of India. Retrieved 9 May 2013.
  4. "SYL verdict: 42 Punjab Congress MLAs submit resignation", Indian Express, 11 November 2016
"https://ml.wikipedia.org/w/index.php?title=ചരൺജിത്_കൗർ_ബാജ്വ&oldid=3601255" എന്ന താളിൽനിന്ന് ശേഖരിച്ചത്