പാറശാല ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിൽ പാറശ്ശാല ബ്ളോക്ക് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് 20.02 ച : കി.മീ വിസ്തൃതിയുള്ള പാറശാല ഗ്രാമപഞ്ചായത്ത്. കേരളത്തിന്റെ തെക്കേ അറ്റത്ത് തമിഴ്നാട് സംസ്ഥാനം അതിർത്തിയായി വരുന്ന, പ്രകൃതിമനോഹാരിത നിറഞ്ഞ പഞ്ചായത്താണ് പാറശാല.

വാർഡുകൾ[തിരുത്തുക]

 1. കോട്ടയ്ക്കകം
 2. നെടിയാംകോട്
 3. പെരുവിള
 4. പുല്ലൂർകോണം
 5. പരശുവയ്ക്കൽ
 6. ആടുമാൻകാട്
 7. ഇടിച്ചക്കപ്ലാമൂട്
 8. പവതിയാൻവിള
 9. കരുമാനൂർ
 10. നെടുവാൻവിള
 11. കൊടവിളാകം
 12. മുര്യങ്കര
 13. മുള്ളുവിള
 14. ഠൌൺ
 15. നടുത്തോട്ടം
 16. ഇഞ്ചിവിള
 17. അയ്ങ്കാമം
 18. വന്യക്കോട്
 19. ചെറുവാരക്കോണം
 20. മുറിയത്തോട്ടം
 21. കീഴത്തോട്ടം
 22. മേലേക്കോണം
 23. പൊന്നംകുളം

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല തിരുവനന്തപുരം
ബ്ലോക്ക് പാറശ്ശാല
വിസ്തീര്ണ്ണം 20.02 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 45,710
പുരുഷന്മാർ 22,716
സ്ത്രീകൾ 22,994
ജനസാന്ദ്രത 2283
സ്ത്രീ : പുരുഷ അനുപാതം 1012
സാക്ഷരത 89.23%

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പാറശാല_ഗ്രാമപഞ്ചായത്ത്&oldid=2549673" എന്ന താളിൽനിന്നു ശേഖരിച്ചത്