ചിറയിൻകീഴ് താലൂക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Chirayinkeezhu taluk എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ആറു താലൂക്കുകളിൽ ഒന്നാണ് ചിറയൻകീഴ് താലൂക്ക്. ആറ്റിങ്ങൽ ആണ് ഈ താലൂക്കിന്റെ ആസ്ഥാനം. തിരുവനന്തപുരം, നെടുമങ്ങാട്, നെയ്യാറ്റിൻകര, വർക്കല, കാട്ടാക്കട എന്നിവയാണ് ജില്ലയിലെ മറ്റു താലൂക്കുകൾ. ചിറയൻകീഴ് താലൂക്കിൽ 8 ഗ്രാമങ്ങളാണ് ഉള്ളത്. ഈ ഗ്രാമങ്ങളിൽ എല്ലാം തഹസിൽദാറെ സഹായിക്കുന്നത് ഗ്രാമസേവകൻ ആണ്.

താലൂക്കിലെ ഗ്രാമ പഞ്ചായത്തുകൾ[തിരുത്തുക]

ചരിത്രം[തിരുത്തുക]

അതിർത്തികൾ[തിരുത്തുക]

  • വടക്ക് --
  • കിഴക്ക് --
  • തെക്ക് --
  • പടിഞ്ഞാറ് --

പുറത്തേക്കുള്ള കണ്ണി[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചിറയിൻകീഴ്_താലൂക്ക്&oldid=3333564" എന്ന താളിൽനിന്ന് ശേഖരിച്ചത്