പേരാമ്പ്ര ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
(Perambra Gramapanchayat എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പേരാമ്പ്ര ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
11°34′6″N 75°45′34″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കോഴിക്കോട് ജില്ല |
വാർഡുകൾ | കൈപ്രം, എടവരാട്, കല്ലോട് നോർത്ത്, കല്ലോട് സൌത്ത്, മൊയോത്ത് ചാൽ, കോളേജ്, മേഞ്ഞാണ്യം, പാണ്ടിക്കോട്, കോടേരിച്ചാൽ, മരുതേരി, ഉണ്ണിക്കുന്ന്, കക്കാട്, പേരാമ്പ്ര ടൌൺ, കിഴിഞ്ഞാണ്യം, പാറപ്പുറം, അമ്പാളിത്താഴ, ആക്കൂപ്പറമ്പ്, ഏരത്തുമുക്ക്, എരവട്ടൂർ |
ജനസംഖ്യ | |
ജനസംഖ്യ | 28,345 (2001) |
പുരുഷന്മാർ | • 14,188 (2001) |
സ്ത്രീകൾ | • 14,157 (2001) |
സാക്ഷരത നിരക്ക് | 89.62 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221494 |
LSG | • G110606 |
SEC | • G11033 |
കോഴിക്കോട് ജില്ലയിലെ, കൊയിലാണ്ടി താലൂക്കിൽ, പേരാമ്പ്ര ബ്ളോക്കിലാണ് 26.12 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള പേരാമ്പ്ര ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.
അതിരുകൾ
[തിരുത്തുക]- തെക്ക് - നൊച്ചാട്, കായണ്ണ പഞ്ചായത്തുകൾ
- വടക്ക് -കൂത്താളി, വേളം, ചങ്ങരോത്ത് പഞ്ചായത്തുകൾ
- കിഴക്ക് - കൂത്താളി, കായണ്ണ പഞ്ചായത്തുകൾ
- പടിഞ്ഞാറ് - ചെറുവണ്ണൂർ, നൊച്ചാട് പഞ്ചായത്തുകൾ
വാർഡുകൾ
[തിരുത്തുക]സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]ജില്ല | കോഴിക്കോട് |
ബ്ലോക്ക് | പേരാമ്പ്ര |
വിസ്തീര്ണ്ണം | 26.12 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 30000[അവലംബം ആവശ്യമാണ്] |
പുരുഷന്മാർ | 14,188 |
സ്ത്രീകൾ | 14,157 |
ജനസാന്ദ്രത | 1085 |
സ്ത്രീ : പുരുഷ അനുപാതം | 998 |
സാക്ഷരത | 89.62% |
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/perambrapanchayat Archived 2016-03-10 at the Wayback Machine.
- Census data 2001