"മാടക്കത്തറ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) ഫലകം ചേർത്തു (+ {{തൃശ്ശൂർ ജില്ല}} ) (via JWB) |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 3: | വരി 3: | ||
</ref>. |
</ref>. |
||
മാടക്കത്തറയിൽ [[കേരള കാർഷിക സർവ്വകലാശാല]]യുടെ വിവിധ പരീക്ഷണ തോട്ടങ്ങൾ സ്ഥിതി ചെയ്യുന്നുണ്ട്. |
മാടക്കത്തറയിൽ [[കേരള കാർഷിക സർവ്വകലാശാല]]യുടെ വിവിധ പരീക്ഷണ തോട്ടങ്ങൾ സ്ഥിതി ചെയ്യുന്നുണ്ട്. |
||
കേരത്തിലെ പൂക്കളുടെ ഊട്ടി എന്ന അപരനമത്തിലും മാടക്കത്തറ അറിയപ്പെടുന്നു. |
|||
==അതിരുകൾ== |
==അതിരുകൾ== |
18:01, 3 ജൂലൈ 2020-നു നിലവിലുണ്ടായിരുന്ന രൂപം
തൃശ്ശൂർ നഗരത്തിൽ നിന്നും ഏകദേശം 6 കിലോമീറ്റർ അകലെയാണ് മാടക്കത്തറ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. മണ്ണുത്തിയിൽ നിന്നും 1 കി.മി. അകലെയാണ് ഈ ഗ്രാമം. തൃശ്ശൂർ ജില്ലയിലെ ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്നു. കേരളത്തിലെ വൈദ്യുതിസംപ്രേഷണ-വിതരണശൃംഖലയിലെ മുഖ്യസിരാകേന്ദ്രങ്ങളിൽ ഒന്നായ മാടക്കത്തറ 440 കെ.വി. സബ്ബ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. [1]. മാടക്കത്തറയിൽ കേരള കാർഷിക സർവ്വകലാശാലയുടെ വിവിധ പരീക്ഷണ തോട്ടങ്ങൾ സ്ഥിതി ചെയ്യുന്നുണ്ട്. കേരത്തിലെ പൂക്കളുടെ ഊട്ടി എന്ന അപരനമത്തിലും മാടക്കത്തറ അറിയപ്പെടുന്നു.
അതിരുകൾ
- കിഴക്ക് - പാണഞ്ചേരി പഞ്ചായത്ത്
- പടിഞ്ഞാറ് - തൃശ്ശൂർ കോർപ്പറേഷനും, മുളങ്കുന്നത്തുകാവ് പഞ്ചായത്തും
- വടക്ക് - തെക്കുംകര, പഴയന്നൂർ പഞ്ചായത്തുകൾ
- തെക്ക് - തൃശ്ശൂർ കോർപ്പറേഷൻ
വാർഡുകൾ
- മാറ്റാംപുറം
- കരുവാൻകാട്
- മുട്ടിക്കൽ
- കട്ടിലപൂവ്വം
- ചിറയ്ക്കാക്കോട്
- 400 കെ വി സബ് സ്റ്റേഷൻ
- പാണ്ടിപറമ്പ്
- പുല്ലാനിക്കാട്
- കിഴക്കേ വെള്ളാനിക്കര
- കോട്ടേപ്പാടം
- പനഞ്ചകം
- പടിഞ്ഞാറെ വെള്ളാനിക്കര
- മാടക്കത്തറ
- വെള്ളാനിശ്ശേരി
- താണിക്കുടം
- പൊങ്ങണംകാട്
സ്ഥിതിവിവരക്കണക്കുകൾ
ജില്ല | തൃശ്ശൂർ |
ബ്ലോക്ക് | ഒല്ലൂക്കര |
വിസ്തീര്ണ്ണം | 25.04 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 20,964 |
പുരുഷന്മാർ | 10,176 |
സ്ത്രീകൾ | 10,788 |
ജനസാന്ദ്രത | 837 |
സ്ത്രീ : പുരുഷ അനുപാതം | 1060 |
സാക്ഷരത | 89.34% |
പ്രമാണങ്ങൾ
- http://www.trend.kerala.gov.in
- http://lsgkerala.in/madakkatharapanchayat
- Census data 2001