"ഉണ്ണികുളം ഗ്രാമപഞ്ചായത്ത്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) Unnikulamonline (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവില...
No edit summary
വരി 1: വരി 1:
{{prettyurl|Unnikulam Gramapanchayat}}
{{prettyurl|Unnikulam Gramapanchayat}}
കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടി താലൂക്കിൽ ബാലുശ്ശേരി ബ്ളോക്ക് പരിധിയിൽ ഉണ്ണികുളം, ശിവപുരം വില്ലേജ് ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 38.26 ച.കി.മീറ്റർ വിസ്തീർണ്ണമുള്ള ഉണ്ണികുളം ഗ്രാമപഞ്ചായത്ത്.
കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടി താലൂക്കിൽ ബാലുശ്ശേരി ബ്ളോക്ക് പരിധിയിൽ ഉണ്ണികുളം, ശിവപുരം വില്ലേജ് ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 38.26 ച.കി.മീറ്റർ വിസ്തീർണ്ണമുള്ള '''ഉണ്ണികുളം ഗ്രാമപഞ്ചായത്ത്'''.
==അതിരുകൾ==
==അതിരുകൾ==
*തെക്ക്‌ - കിഴക്കോത്ത്, നരിക്കുനി, കാക്കൂർ പഞ്ചായത്തുകൾ
*തെക്ക്‌ - കിഴക്കോത്ത്, നരിക്കുനി, കാക്കൂർ പഞ്ചായത്തുകൾ

09:09, 14 ഫെബ്രുവരി 2016-നു നിലവിലുണ്ടായിരുന്ന രൂപം

കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടി താലൂക്കിൽ ബാലുശ്ശേരി ബ്ളോക്ക് പരിധിയിൽ ഉണ്ണികുളം, ശിവപുരം വില്ലേജ് ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 38.26 ച.കി.മീറ്റർ വിസ്തീർണ്ണമുള്ള ഉണ്ണികുളം ഗ്രാമപഞ്ചായത്ത്.

അതിരുകൾ

  • തെക്ക്‌ - കിഴക്കോത്ത്, നരിക്കുനി, കാക്കൂർ പഞ്ചായത്തുകൾ
  • വടക്ക് -പനങ്ങാട്, താമരശ്ശേരി പഞ്ചായത്തുകൾ
  • കിഴക്ക് - താമരശ്ശേരി, കട്ടിപ്പാറ, കിഴക്കോത്ത് പഞ്ചായത്തുകൾ
  • പടിഞ്ഞാറ് - നന്മണ്ട, പനങ്ങാട്, കാക്കൂർ പഞ്ചായത്തുകൾ

വാർഡുകൾ

സ്ഥിതിവിവരക്കണക്കുകൾ

ജില്ല കോഴിക്കോട്
ബ്ലോക്ക് ബാലുശ്ശേരി
വിസ്തീര്ണ്ണം 38.26 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 40,229
പുരുഷന്മാർ 20,254
സ്ത്രീകൾ 19,975
ജനസാന്ദ്രത 1051
സ്ത്രീ : പുരുഷ അനുപാതം 986
സാക്ഷരത 92.04%

അവലംബം