ഒളവണ്ണ ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
(Olavanna Gramapanchayath എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒളവണ്ണ | |
11°16′N 75°52′E / 11.27°N 75.87°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കോഴിക്കോട് |
വില്ലേജ് | {{{വില്ലേജ്}}} |
താലൂക്ക് | |
ബ്ലോക്ക് | |
നിയമസഭാ മണ്ഡലം | കുന്ദമംഗലം |
ലോകസഭാ മണ്ഡലം | കോഴിക്കോട് |
ഭരണസ്ഥാപനങ്ങൾ | ഗ്രാമപഞ്ചായത്ത് |
പ്രസിഡന്റ് | |
വൈസ് പ്രസിഡന്റ് | |
സെക്രട്ടറി | |
വിസ്തീർണ്ണം | 23.43ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | 23 എണ്ണം |
ജനസംഖ്യ | 44398[1] |
ജനസാന്ദ്രത | 2072/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
{{{Pincode/Zipcode}}} +{{{TelephoneCode}}} |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ | മലബാർ ബൊട്ടാണിക്കൽ ഗാർഡൻ |
കോഴിക്കോട് ജില്ലയിലെ ,കോഴിക്കോട് താലൂക്കിൽകോഴിക്കോട് ബ്ലോക്കിൽ ഒളവണ്ണ, പന്തീരാങ്കാവ് വില്ലേജ് പരിധിയിൽ പരിധിയിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് ഒളവണ്ണ ഗ്രാമപഞ്ചായത്ത്. പാലക്കാട് ഗ്രീൻ ഫീൽഡ് ഹൈവേ കോഴിക്കോട്ട്സംഗമികുന്നത് ഇവിടെ ആണ്.
ചരിത്രം
[തിരുത്തുക]ഇരിങ്ങല്ലൂർ പഞ്ചായത്തും, ഒളവണ്ണ, കൊടൽ വില്ലേജുകളും കൂട്ടിച്ചേർത്ത് ഒളവണ്ണ പഞ്ചായത്ത് 1964-ൽ രൂപം കൊണ്ടു. പിന്നീട് 1995 ഓക്ടോബർ 2-ന് പഞ്ചായത്ത് രാജ് ആക്ട് പ്രകാരം ഒളവണ്ണ ഗ്രാമപഞ്ചായത്ത് ആയിമാറി.
അതിരുകൾ
[തിരുത്തുക]കിഴക്ക് :പെരുമണ്ണ, വാഴയൂർ
പടിഞ്ഞാറ് :കോഴിക്കോട് കോർപ്പറേഷൻ
തെക്ക് :കോഴിക്കോട് കോർപ്പറേഷൻ, രാമനാട്ടുകര
വടക്ക്:കോഴിക്കോട് കോർപ്പറേഷൻ,പെരുമണ്ണ
പ്രസിഡന്റുമാർ
[തിരുത്തുക]പേര് | കാലാവധി |
---|---|
എം.കെ.കണ്ഠൻകുട്ടി | 1964-1980 |
ഇമ്പിച്ചെക്ക് മാസ്റ്റർ | 1980-1985 |
പി.വാസു | 1985-1990 |
ബാബു പറശ്ശേരി | 1995- 2000 |
കെ.തിലകം | 2000-2005 |
രവി പറശ്ശേരി | 2005-2010 |
കെ സുഗതൻ | 2010-2015 |
കെ.തങ്കമണി | 2015 -2020 |
സാംസ്കാരിക സ്ഥാപനങ്ങൾ
[തിരുത്തുക]- ഗ്രാമപോഷിണി വായനശാല
- ആത്മബോധോദയം വായനശാല
- ഗ്രാമസേവനി വായനശാല
- യുവജനവായനശാല
- പൊതുവായനശാല
- നവകേരള വായനശാല
- കൊടിനാട്ടുമുക്ക് സാംസ്‌കാരിക നിലയം