വാണിമേൽ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വാണിമേൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വാണിമേൽ ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
11°45′11″N 75°44′14″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകോഴിക്കോട് ജില്ല
വാർഡുകൾചേലമുക്ക്, വയൽപീടിക, ഭൂമിവാതുക്കൽ, വെള്ളിയോട്, വേർക്കടവ്, നിടുംപറമ്പ്, പൂതുക്കുടി, പാലൂർ, ചിറ്റാരി, കരുകുളം, വിലങ്ങാട്, പരപ്പുപാറ, കോടിയൂറ, കൊമ്മിയോട്, വാണിമേൽ, കുളപ്പറമ്പ്
വിസ്തീർണ്ണം42.49 ചതുരശ്ര കിലോമീറ്റർ (2019) Edit this on Wikidata
ജനസംഖ്യ21,356 (2001) Edit this on Wikidata
പുരുഷന്മാർ • 10,610 (2001) Edit this on Wikidata
സ്ത്രീകൾ • 10,746 (2001) Edit this on Wikidata
സാക്ഷരത നിരക്ക്85.61 ശതമാനം (2001) Edit this on Wikidata
കോഡുകൾ
  • തപാൽ

  •
Map
LSG കോഡ്G110206
LGD കോഡ്221504

കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിൽ തൂണേരി ബ്ളോക്കിൽ വാണിമൽ, വിലങ്ങാട്, വളയം എന്നീ വില്ലേജുകൾ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 36.53 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള വാണിമേൽ ഗ്രാമപഞ്ചായത്ത്

അതിരുകൾ[തിരുത്തുക]

  • തെക്ക്‌ - നാദാപുരം, നരിപ്പറ്റ പഞ്ചായത്തുകൾ
  • വടക്ക് -കണ്ണൂർ ജില്ലയിലെ പാട്യം പഞ്ചായത്തും വയനാട് ജില്ലയിലെ തൊണ്ടർനാട് പഞ്ചായത്തും
  • കിഴക്ക് - നരിപ്പറ്റ പഞ്ചായത്തും വയനാട് ജില്ലയിലെ തൊണ്ടർനാട് പഞ്ചായത്തും
  • പടിഞ്ഞാറ് - വളയം, ചെക്യാട് പഞ്ചായത്തുകൾ

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല കോഴിക്കോട്
ബ്ലോക്ക് തൂണേരി
വിസ്തീര്ണ്ണം 36.53 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 21,356
പുരുഷന്മാർ 10,610
സ്ത്രീകൾ 10,746
ജനസാന്ദ്രത 585
സ്ത്രീ : പുരുഷ അനുപാതം 1013
സാക്ഷരത 85.61%

അവലംബം[തിരുത്തുക]