തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത്
ദൃശ്യരൂപം
കോഴിക്കോട് ജില്ലയിൽ വടകര താലൂക്കിലാണ് 96.77 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള തോടന്നൂർ ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.
അതിരുകൾ
[തിരുത്തുക]- കിഴക്ക് - കുന്നുമ്മൽ, പേരാമ്പ്ര ബ്ളോക്കുകൾ
- വടക്ക് - തൂണേരി ബ്ളോക്ക്
- തെക്ക് - മേലടി ബ്ളോക്ക്
- പടിഞ്ഞാറ് - വടകര ബ്ളോക്ക്, വടകര നഗരസഭ എന്നിവ
ഗ്രാമപഞ്ചായത്തുകൾ
[തിരുത്തുക]തോടന്നൂർ ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ താഴെപ്പറയുന്നവയാണ്.
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]| ജില്ല | കോഴിക്കോട് |
| താലൂക്ക് | വടകര |
| വിസ്തീര്ണ്ണം | 96.77 ചതുരശ്ര കിലോമീറ്റർ |
| ജനസംഖ്യ | 118,583 |
| പുരുഷന്മാർ | 57,978 |
| സ്ത്രീകൾ | 60,605 |
| ജനസാന്ദ്രത | 1225 |
| സ്ത്രീ : പുരുഷ അനുപാതം | 1045 |
| സാക്ഷരത | 88.64% |
വിലാസം
[തിരുത്തുക]തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത്
തോടന്നൂർ - 673108
ഫോൺ : 0496 2592025
ഇമെയിൽ : bdotdrkkd@gmail.com
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine
- http://lsgkerala.in/thodannurblock/ Archived 2016-03-04 at the Wayback Machine
- Census data 2001