കോട്ടിക്കുളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരള സംസ്ഥാനത്തിലെ കാസറഗോഡ് ജില്ലയിലെ ഒരു തീരദേശ ഗ്രാമമാണ് കോട്ടിക്കുളം.

സ്ഥാനം[തിരുത്തുക]

ബേക്കൽ കോട്ട കോട്ടിക്കുളത്തിന് അടുത്തായാണ് സ്ഥിതി ചെയ്യുന്നത്. കാഞ്ഞങ്ങാട് നിന്നും 12 കിലോ മീറ്റർ വടക്കും കാസറഗോഡ് നിന്ന് 13 കിലോമീറ്റർ തെക്കും ആയാണ് ഈ ഗ്രാമത്തിന്റെ കേന്ദ്രം. പാലക്കുന്ന് ശ്രീ ഭഗവതി ക്ഷേത്രം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.

പ്രധാന സ്ഥാപനങ്ങൾ[തിരുത്തുക]

  • റെയിൽവെ സ്റ്റേഷൻ- സതേൺ റെയിൽവേയുടെ കീഴിലുള്ള മംഗലാപുരം ഷൊർണ്ണൂർ പാതയിൽ കോട്ടിക്കുളം സ്റ്റേഷൻ സ്ഥിതി ചെയ്യുന്നു.
  • പോലീസ് സ്റ്റേഷൻ - ബേക്കൽ തീരദേശ പോലീസ് സ്റ്റേഷൻ കോട്ടിക്കുളത്താണ്.
  • ബേക്കൽ ബി. ആർ. സി - സർവ ശിക്ഷാ അഭിയാന്റെ ബേക്കൽ ഉപജില്ലാ ഓഫീസ്.
  • വിദ്യാഭ്യാസ ഉപജില്ലാ ഓഫീസ്, ബേക്കൽ -


ഇതുകൂടി കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കോട്ടിക്കുളം&oldid=2661498" എന്ന താളിൽനിന്ന് ശേഖരിച്ചത്