മായിപ്പാടി
ദൃശ്യരൂപം
കാസർഗോഡ് ജില്ലയിലെ മധൂർ ഗ്രാമപ്പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് മായിപ്പാടി. സ്വാതന്ത്ര്യപൂർവഘട്ടത്തിലുണ്ടായിരുന്ന കുമ്പള രാജവംശത്തിന്റെ ആസ്ഥാനം ഇവിടെയായിരുന്നു[അവലംബം ആവശ്യമാണ്]. അതിന്റെ ഭാഗമായ മായിപ്പാടി കൊട്ടാരം ഈ ഗ്രാമത്തിൽ ഇന്നും നിലനിൽക്കുന്നു. ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രമായ ഡയറ്റ് ഇവിടെയാണ്.