79,175
തിരുത്തലുകൾ
(ചെ.) (തലക്കെട്ടു മാറ്റം: കംബഡജെ ഗ്രാമപഞ്ചായത്ത് >>> കുംബഡാജെ ഗ്രാമപഞ്ചായത്ത്) |
|||
കാസർഗോഡ് ജില്ലയിലെ കാസർഗോഡ് താലൂക്കിൽ മഞ്ചേശ്വരം ബ്ളോക്കിൽ കുംബഡാജെ, ഉബ്രംഗള വില്ലേജ് ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 31.039 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള '''കുംബഡാജെ ഗ്രാമപഞ്ചായത്ത്'''.
==അതിരുകൾ==
*തെക്ക് - ചെങ്കള, കാറഡുക്ക ഗ്രാമപഞ്ചായത്തുകൾ
*വടക്ക് - എൻമകജെ, ബദിയഡുക്ക ഗ്രാമപഞ്ചായത്തുകൾ
*കിഴക്ക് - കാറഡുക്ക, ബേളൂർ ഗ്രാമപഞ്ചായത്തുകൾ
*പടിഞ്ഞാറ് - ബദിയഡുക്ക ഗ്രാമപഞ്ചായത്ത്
== വാർഡുകൾ==
==സ്ഥിതിവിവരക്കണക്കുകൾ==
{| class="wikitable"
| ജില്ല
| കാസർഗോഡ്
|-
| ബ്ലോക്ക്
| മഞ്ചേശ്വരം
|-
| വിസ്തീര്ണ്ണം
|31.03 ചതുരശ്ര കിലോമീറ്റർ
|-
| ജനസംഖ്യ
|12,545
|-
| പുരുഷന്മാർ
|6335
|-
| സ്ത്രീകൾ
|6210
|-
| ജനസാന്ദ്രത
|404
|-
| സ്ത്രീ : പുരുഷ അനുപാതം
|980
|-
| സാക്ഷരത
|79.24%
|}
==അവലംബം==
*http://www.trend.kerala.gov.in
*http://lsgkerala.in/kumbadajepanchayat
*Census data 2001
{{Kasaragod-geo-stub}}
{{കാസർഗോഡ് ജില്ലയിലെ ഭരണസംവിധാനം}}
{{കാസർഗോഡ് ജില്ല}}
[[Category:കാസർഗോഡ് ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ]]
|