ഉള്ളടക്കത്തിലേക്ക് പോവുക

പഞ്ചവൻകാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പഞ്ചവൻ കാട് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പഞ്ചവൻകാട്
സംവിധാനംഎം. കുഞ്ചാക്കോ
കഥവൈക്കം ചന്ദ്രശേഖരൻ നായർ
തിരക്കഥതോപ്പിൽ ഭാസി
നിർമ്മാണംഎം. കുഞ്ചാക്കോ
അഭിനേതാക്കൾസത്യൻ
പ്രേം നസീർ
കെ.പി. ഉമ്മർ
ഷീല
ശാരദ
രാഗിണി
ചിത്രസംയോജനംഎസ്.പി.എസ്. വീരപ്പൻ
സംഗീതംജി. ദേവരാജൻ
വിതരണംഎക്സൽ പ്രൊഡക്ഷൻ
റിലീസ് തീയതി
03/09/1971
രാജ്യം ഇന്ത്യ
ഭാഷമലയാളം

എക്സൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ എം. കുഞ്ചാക്കോ സംവിധാനം ചെയ്തു നിർമിച്ച മലയാളചലച്ചിത്രമാണ് പഞ്ചവൻകാട്. എക്സൽ പ്രൊഡക്ഷൻസ് വിതരണം ചെയ്ത ഈ ചിത്രം 1971 സെപ്റ്റംബർ 03-ന് കേരളത്തിൽ പ്രദർശനം ആരംഭിച്ചു.[1]

അഭിനേതാക്കളും കഥാപാത്രങ്ങളും

[തിരുത്തുക]

പിന്നണിഗായകർ

[തിരുത്തുക]

അണിയറയിൽ

[തിരുത്തുക]

ഗാനങ്ങൾ

[തിരുത്തുക]
ക്ര. നം.ഗാനംആലാപനം
1ശൃംഗാരരൂപിണീ ശ്രീപാർവതീപി സുശീല
2കള്ളിപ്പാലകൾ പൂത്തുകെ ജെ യേശുദാസ്
3രാജശില്പീ നീയെനിക്കൊരുപി സുശീല
4മന്മഥ പൗർണ്ണമിപി സുശീല
5ചുവപ്പുകല്ലു മൂക്കുത്തിമാധുരി.[3]

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പഞ്ചവൻകാട്&oldid=4580366" എന്ന താളിൽനിന്ന് ശേഖരിച്ചത്