കാഞ്ഞിരപ്പൊയിൽ
ദൃശ്യരൂപം
കേരളത്തിലെ കാസർഗോഡ് ജില്ലയിലെ മടിക്കൈ ഗ്രാമപഞ്ചായത്തിലെ ഒരു മലയോര ഗ്രാമമാണ് കാഞ്ഞിരപ്പൊയിൽ. കാഞ്ഞങ്ങാട്- കാലിച്ചാനടുക്കം റോഡിൽ ആണ് കാഞ്ഞിരപ്പൊയിൽ സ്ഥിതി ചെയ്യുന്നു.
ഗതാഗതം
[തിരുത്തുക]ഇതിലൂടെ കടന്നുപോകുന്ന റോഡ് വടക്ക് മംഗലാപുരമായും തെക്ക് കണ്ണൂരുമായും ബന്ധിപ്പിക്കുന്നു. മംഗലാപുരം-പാലക്കാട് ലൈനിൽ വരുന്ന കാഞ്ഞങ്ങാട് ആണ് എറ്റവും അടുത്തുള്ള റയിൽവേ സ്റ്റേഷൻ. എറ്റവും അടുത്തുള്ള വിമാനത്താവളം മംഗലാപുരവും കണ്ണൂരുമാണ്.
സ്ഥാപനങ്ങൾ
[തിരുത്തുക]- ഗവ.ഹൈസ്കൂൾ കാഞ്ഞിരപ്പൊയിൽ
- ഗവ. എച്ച്ആർഡിഎച്ച് കോളേജ് കാഞ്ഞിരപ്പൊയിൽ
- മടിക്കൈ സർവിസ് സഹകരണ ബാങ്ക്.