കാലിച്ചാനടുക്കം
ദൃശ്യരൂപം
കാലിച്ചാനടുക്കം
അടുക്കം | |
|---|---|
ചെറിയ പട്ടണം | |
കാലിച്ചാനടുക്കം അങ്ങാടി | |
| Coordinates: 12°18′0″N 75°5.4′0″E / 12.30000°N 75.09000°E | |
| രാജ്യം | ഇന്ത്യ |
| State | കേരളം |
| District | കാസർഗോഡ് ജില്ല |
| വിസ്തീർണ്ണം | |
• ആകെ | 12.00 ച.കി.മീ. (4.63 ച മൈ) |
| Languages | |
| • Official | മലയാളം |
| സമയമേഖല | UTC+5:30 (IST) |
| PIN | 671314 |
| Telephone code | 0467-2256 |
| വാഹന രജിസ്ട്രേഷൻ | KL 60, KL 14 |
| Nearest Town | നീലേശ്വരം |
| Climate | Tropical Monsoon (Köppen) |
| Avg. summer temperature | 35 °C (95 °F) |
| Avg. winter temperature | 20 °C (68 °F) |
| വെബ്സൈറ്റ് | http://www.kalichanadukkam.com |
കേരളത്തിലെ കാസർഗോഡ് ജില്ലയിലെ ഒരു ചെറു പട്ടണമാണ് കാലിച്ചാനടുക്കം[1]. പരപ്പ ബ്ലോക്ക് പഞ്ചായത്തിൽ, കോടോം-ബേളൂർ പഞ്ചായത്തിലാണ് ഇത്. നീലേശ്വരം പട്ടണത്തിൽ നിന്നും 15 കി.മി. അകലെയായി നീലേശ്വരം-ഏടത്തോട് പാതയിൽ സ്ഥിതിചെയ്യുന്നു. കാഞ്ഞങ്ങാട് -എണ്ണപ്പാറ -തായന്നൂർ വഴിയും എത്തിച്ചേരാം.
പ്രധാന സ്ഥാപനങ്ങൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Census of India : Villages with population 5000 & above". Registrar General & Census Commissioner, India. Archived from the original on 8 December 2008. Retrieved 2008-12-10.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2019-08-10. Retrieved 2019-08-10.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2019-08-10. Retrieved 2019-08-10.