Jump to content

പാവറട്ടി ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Pavaratty Gramapanchayat എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തൃശ്ശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിൽ, മുല്ലശ്ശേരി ബ്ലോക്കിലാണ് 9.19 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള പാവറട്ടി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1953-ലാണ് പാവറട്ടി ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്. ഈ ഗ്രാമപഞ്ചായത്തിന് 15 വാർഡുകളാണുള്ളത്.

അതിരുകൾ

[തിരുത്തുക]

വാർഡുകൾ

[തിരുത്തുക]
  1. കാളാനി
  2. കുന്നത്തൂർ
  3. കല്ലംതോട്
  4. വിളക്കാട്ടുപാടം
  5. മനപ്പടി
  6. കണ്ണൻ ത്യക്കോവിൽ
  7. പെരിങ്ങാട്
  8. പുത്തനമ്പലം
  9. കൈതമുക്ക്
  10. തത്തകളങ്ങര
  11. കോന്നൻ ബസാർ
  12. മരുതയൂർ
  13. വെട്ടിക്കൽ
  14. പാവറട്ടി
  15. പുതുമനശ്ശേരി

സ്ഥിതിവിവരക്കണക്കുകൾ

[തിരുത്തുക]
ജില്ല തൃശ്ശൂർ
ബ്ലോക്ക് മുല്ലശ്ശേരി
വിസ്തീര്ണ്ണം 9.19 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 24,213
പുരുഷന്മാർ 7145
സ്ത്രീകൾ 8327
ജനസാന്ദ്രത 2146
സ്ത്രീ : പുരുഷ അനുപാതം 1155
സാക്ഷരത 91.42%

അവലംബം

[തിരുത്തുക]